Tag: charge sheet

സ്വന്തമായി കോടതികൾ; ആയുധ പരിശീലനത്തിനായി പ്രത്യേക സംഘം; പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇസ്ലാമിക ആധിപത്യം കൊണ്ടുവരാൻ നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രത്യേക കോടതികൾ ഉൾപ്പെടെ ...

സക്കാത്തിന്റെ പേരിൽ പണം പിരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു; വർഗീയത പടർത്തി രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിച്ചു; 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ന്യൂഡൽഹി: 2047ൽ ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിക്കുകയും ഇന്ത്യൻ റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ...

മതസ്പർദ്ധയുണ്ടാക്കാൻ ലക്ഷ്യമിട്ടു; ഇതിനായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകി; ഇസ്ലാം ഭരണത്തിനായി പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചതായി കുറ്റപത്രം

എറണാകുളം: സംസ്ഥാനത്ത് മതസ്പർദ്ധ വളർത്തി സാമൂഹിക അന്തരീക്ഷം തകർക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം നിരോധിത മതഭീകര സംഘടനയുടെ ഗൂഢലക്ഷ്യങ്ങൾ ...

‘സെക്സ് ചാറ്റിന് ശേഷം ലൈംഗിക ബന്ധത്തിന് വിളിച്ചു വരുത്തി വിഷം നൽകി ചതിച്ചു‘: മരണത്തിന് മുൻപ് ഷാരോൺ എല്ലാം ബന്ധുവിനോട് തുറന്ന് പറഞ്ഞുവെന്ന് കുറ്റപത്രം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം ചേർത്ത് നൽകിയെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ രാജ് ആശുപത്രിയിലെ ...

‘അഫ്താബ് അസ്ഥികൾ മുറിച്ചെടുത്തത് മാർബിൾ കട്ടർ ഉപയോഗിച്ച്, ഫ്രിഡ്ജിൽ തല സൂക്ഷിച്ചത് മൂന്ന് മാസം‘: ശ്രദ്ധ കൊലക്കേസിലെ 6,600 പേജുള്ള കുറ്റപത്രം പരിശോധനക്കെടുത്ത് ഡൽഹി കോടതി

ന്യൂഡൽഹി: കുപ്രസിദ്ധമായ ശ്രദ്ധ വൽക്കർ കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച 6,600 പേജുകളുള്ള കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി കോടതി. കുറ്റപത്രത്തിൽ അഫ്താബ് അഹമ്മദ് പൂനാവാല എന്ന നരാധമന്റെ ...

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച ...

‘മദ്രസകളിലും പള്ളികളിലും സ്കൂളുകളിലും ആയുധങ്ങൾ സംഭരിച്ചു, ആയുധ പരിശീലനം നേടിയ പ്രവർത്തകർ കൊലയാളി സംഘങ്ങൾക്ക് അകമ്പടി സേവിച്ചു‘: പ്രവീൺ നെട്ടാരു കൊലക്കേസിലെ എൻ ഐ എ കുറ്റപത്രത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുകൾ

ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻ ഐ എ കുറ്റപത്രം. പ്രവീൺ ...

സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി; കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിനൊടുവിൽ; ഷാരോൺ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊല നടത്താൻ ഗ്രീഷ്മ നടത്തിയ ആസൂത്രിത നീക്കങ്ങൾ ...

ശ്രദ്ധ വാൽക്കർ കൊലപാതകം; അൽത്താഫിന്റെ ക്രൂരതകൾ വിവരിച്ച് 3000 പേജുള്ള കുറ്റപത്രം ; കേസിന് ബലം പകർന്ന് നിർണായക തെളിവുകളും

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. പ്രതി അൽത്താഫിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് മൂവായിരം പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ...

‘ആസാദിയുടെ പേരിൽ വിഘടനവാദികൾ കശ്മീരിൽ നടപ്പിലാക്കിയത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പാകിസ്ഥാൻ അജണ്ട‘: തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ അനുമതി നൽകി എൻ ഐ എ കോടതി

ഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ സുപ്രധാന നിരീക്ഷണവുമായി എൻ ഐ എ കോടതി. കശ്മീരിൽ വിഘടനവാദം വളർത്താൻ തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികളും പാകിസ്ഥാനും പൊതു അജണ്ടയാണ് ...

വണ്ടിപ്പെരിയാർ ബാലപീഡനക്കൊല; ഡി വൈ എഫ് ഐ പ്രവർത്തകൻ അർജുനെതിരെ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ഡി വൈ എഫ് ഐ ...

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ഡൽഹി: 2020 സെപ്റ്റംബറിൽ എറണാകുളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും പിടിയിലായ അൽഖ്വയിദ ഭീകരർക്കെതിരെ യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. പതിനൊന്ന് പ്രതികൾക്കെതിരെയാണ് ...

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തി; കുറ്റപത്രം സമർപ്പിച്ച് എൻസിബി

ബംഗലൂരു: മയക്കുമരുന്ന് കടത്ത് കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തിയെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസിൽ ...

ഹിന്ദു മതവിഭാഗത്തിൽ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന; ഡോക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ

ബംഗലൂരു: ഹിന്ദു മതവിഭാഗത്തിൽ പെട്ട പ്രമുഖരെ കൊലപ്പെടുത്തി രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ. ലഷ്കർ ...

സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്. കേസിൽ എൻ ഐ എ നിർണ്ണായക കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് എന്നിവർ അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു, ജാമ്യാപേക്ഷയെ എതിർക്കും

ബംഗലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ഇഡി ...

കള്ളപ്പണം വെളുപ്പിക്കൽ; ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു, സ്വാഭാവിക ജാമ്യം ലഭിക്കില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍ ...

താഹിർ ഹുസൈൻ കുരുക്കിൽ; ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്

ഡൽഹി: ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് തയ്യാറെടുക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ ...

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ കുറ്റപത്രം;നടപടി ഏഴ് വര്‍ഷത്തിന് ശേഷം

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചതായി സൂചന. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് നീണ്ടു പോകുന്നതിൽ ഹൈകോടതി ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി, ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തില്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ...

Latest News