Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

by Brave India Desk
Jan 25, 2023, 07:26 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാൽ: മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന ഘടകത്തിന്റെ എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേഷ്വോർ സിങ്ങാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. ക്ഷേത്രി ലെയ്കൈ ഏരിയയിലെ അദ്ദേഹത്തിന്റെ വസതിയുടെ ഗേറ്റിന് സമീപമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രജിസ്‌ട്രേഷൻ നമ്പരില്ലാത്ത കാറിൽ വന്ന രണ്ട് പേർ രാവിലെ 11 മണിയോടെ സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ 50 കാരനായ ലൈഷ്‌റാം രമേഷ്വറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Stories you may like

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അയേക്പാം കേശോർജിത്ത്, വാഹനത്തിന്റെ ഡ്രൈവറായ നൗറെം റിക്കി പോയിന്റിംഗ് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന്
32 കാലിബർ ലൈസൻസുള്ള പിസ്റ്റൾ, രണ്ട് മാഗസിനുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് .32 കാലിബർ ബുള്ളറ്റിന്റെ ഒഴിഞ്ഞ കേസും പിടിച്ചെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു

Tags: BJPdeadleaderShoot
Share29
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

Latest News

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies