പാതിവിലത്തട്ടിപ്പ്: കോൺഗ്രസ് നേതാവ് ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽ ചെയ്തു; അനന്തുകൃഷ്ണന്റെ സംരംഭത്തിലൊന്നിന്റെ ചെയർപേഴ്സൺ
സംസ്ഥാനം ഞെട്ടിയ പാതിവില തട്ടിപ്പുകേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽചെയ്തു.മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ...