Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘അനിൽ ആന്റണിയെ തള്ളിപ്പറഞ്ഞതിലൂടെ കോൺഗ്രസ് ദേശവിരുദ്ധരുടെ താവളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു‘: ബിബിസിയല്ല, ഇന്ത്യയാണ് വലുതെന്ന് അബ്ദുള്ളക്കുട്ടി

‘നന്മയുടെ തരി ബാക്കി നിൽക്കുന്ന മനസ്സുകൾക്ക് രാഹുൽ കമ്പനിയിൽ നിൽക്കാനാവില്ല‘

by Brave India Desk
Jan 25, 2023, 05:25 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ അഭിനന്ദിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. അനിൽ ആന്റണിയുടെ നിലപാട് ദേശസ്നേഹ പ്രചോദിതമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരത്തിനെതിരെ കുതിരകയറാൻ വന്ന ബിബിസിയെ ചോദ്യം ചെയ്ത അനിൽ ആന്റണി യുടെ നിലപാട് മഹത്തരമാണ്. രാജ്യവും, അതിന്റെ നീതിന്യായ വ്യവസ്ഥയും, വലിയ വെല്ലുവിളി നേരിട്ട വിഷയത്തിൽ ധീരമായ നിലപാട് എടുത്തത്തിന്റെ പേരിൽ അദ്ദേഹത്തിന് കോൺഗ്രസ്സിൽ നിന്ന് രാജി വെക്കേണ്ടി വന്നിരിക്കുന്നു. അനിലിനെ തള്ളിപ്പറഞ്ഞതിലൂടെ കോൺഗ്രസ് നേതൃത്വം ദേശവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു എന്ന് ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തുകയുണ്ടായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Stories you may like

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

പിറന്ന നാടിന്റെ അഭിമാന സംരക്ഷണത്തിന് തയ്യാറായ അനിലിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു. നന്മയുടെ തരി ബാക്കി നിൽക്കുന്ന മനസ്സുകൾക്ക് രാഹുൽ കമ്പനിയിൽ നിൽക്കാനാവില്ലെന്നും ഫേസ്ബുക്കിൽ അബ്ദുള്ളക്കുട്ടി കുറിച്ചു.

Tags: congressNarendra ModibbcANIL ANTONYAbdullakuttyBJP
Share1
Tweet
Send
Share

Latest stories from this section

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

Latest News

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies