സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ; വ്യക്തി ഹത്യ നടത്തിയിട്ട് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല – അനിൽ ആന്റണി
പത്തനംതിട്ട: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാർ ക്രിമിനലാണെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. സ്വന്തം വീട്ടിൽ നിന്ന് വരെ പണം മോഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെ ...