Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജൽജീവൻ മിഷൻ; ശുദ്ധജല പൈപ്പ് കണക്ഷനുകൾ 11 കോടി പിന്നിട്ടു; നേട്ടം പങ്കുവെച്ച് ജൽശക്തി മന്ത്രാലയം; അഭിനന്ദിച്ച് പ്രധാനമന്ത്രി

by Brave India Desk
Jan 25, 2023, 06:01 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നിർണായക നേട്ടം പിന്നിട്ട് കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ജൽ ജീവൻ മിഷൻ. ഇതുവരെ 11 കോടി വീടുകളിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി ജൽശക്തി മന്ത്രാലയം അറിയിച്ചു. ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തുടർന്ന് മന്ത്രാലയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.

ജനുവരി 18 നാണ് പദ്ധതിയിലൂടെ 11,00,48468 കോടി പൈപ്പ് കണക്ഷനുകൾ പിന്നിട്ടത്. പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതിന്റെ 56.85 ശതാനമാണിതെന്ന് അധികൃതർ അറിയിച്ചു. ഗ്രാമീണ മേഖലയിലെയും ഉൾപ്രദേശങ്ങളിലെയും എല്ലാവീടുകളിലും ടാപ്പിലൂടെ ശുദ്ധമായ കുടിവെളളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പദ്ധതി തുടങ്ങിയത്.

Stories you may like

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമൊക്കെ ജൽ ജീവൻ പദ്ധതിയിലൂടെ കുടിവെളളം എത്തിയത് പലപ്പോഴും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ജീവിതത്തിന്റെ അമൃത് വാതിൽപടിയിൽ എത്തിച്ച് ഈ 11 കോടി വീടുകളിൽ ആരോഗ്യവും ക്ഷേമവും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുകയാണെന്ന് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമാണ് പദ്ധതിയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 നുളളിൽ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ ചുവടുവെയ്പാണ് പിന്നിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി പദ്ധതി വിജയിപ്പിക്കാൻ പ്രയത്‌നിക്കുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും ചെയ്തു.

Tags: Development Policyഗജേന്ദ്ര സിങ് ഷെഖാവത്ജൽശക്തി മന്ത്രാലയംപൈപ്പ് ജലംപ്രധാനമന്ത്രി നരേന്ദ്രമോദിജൽജീവൻ മിഷൻpm modijal jeevan mission11 crore connectionsMilestone Jal JeevanIndia BJP Govt
Share1TweetSendShare

Latest stories from this section

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

Discussion about this post

Latest News

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies