Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയിൽ ഖാൻമാർക്ക് ഖാൻമാരോട് മാത്രമാണ് സ്‌നേഹമുള്ളത്; ബോളിവുഡിലെ വേർതിരിവ് തുറന്നുപറഞ്ഞ കങ്കണയെ ചൊറിഞ്ഞ് ഉർഫി; പിന്നാലെ കിടിലൻ മറുപടിയുമായി കങ്കണയും

by Brave India Desk
Jan 30, 2023, 10:59 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായത്തെ വർഗ്ഗീയ പരാമർശമായി വളച്ചൊടിച്ച യുവനടി ഉർഫി ജാവേദിന് മറുപടി നൽകി കങ്കണ റണാവത്. ഭാരതത്തിലെ എല്ലാവരും തുല്യരാകാൻ ഏകീകൃത സിവിൽ കോഡ് തന്നെ നടപ്പിലാക്കണമെന്ന് കങ്കണ പറഞ്ഞു. കലയെ ഒരിക്കലും മതത്തിന്റെ പേരിൽ വേർതിരിക്കരുതെന്നും, അഭിനേതാക്കൾ എന്ന ഒറ്റമതം മാത്രമാണ് നമുക്ക് ഉള്ളതെന്നുമായിരുന്നു ഉർഫി ജാവേദിന്റെ പരാമർശം.

പത്താൻ സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള കങ്കണയുടെ ആദ്യ പ്രതികരണം. ഇന്ത്യയിൽ ഖാൻമാർക്ക് ഖാൻ മാരോട് മാത്രമാണ് സ്‌നേഹമുള്ളത്. ഇതിന് പുറമേ മുസ്ലീം നടികളോട് അഭിനിവേശവുമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഈ വേർതിരിവ് അത്ര നല്ലതായി തോന്നുന്നില്ല. ഫാസിസവും വെറുപ്പും നല്ലതല്ല . ഭാരതം പോലെ മറ്റൊരു രാജ്യം വേറെയില്ലെന്ന് ഓർക്കുകയെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ തൊട്ട് പിന്നാലെ ഇതിന് മറുപടിയുമായി ഉർഫി ജാവേദ് രംഗത്ത് എത്തുകയായിരുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

രാജ്യത്തെ നടീ നടന്മാരെ കങ്കണ ഹിന്ദു അഭിനേതാവ് മുസ്ലീം അഭിനേതാവ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കല ഒരിക്കലും മതത്തിന്റെ പേരിൽ വിഭജിക്കേണ്ട ഒന്നല്ല. എല്ലാവരും അഭിനേതാക്കളാണ് എന്നും ഉർഫി പ്രതികരിച്ചു. ഉർഫി ഈ പറഞ്ഞ കാര്യം യാഥാർത്ഥ്യമാകാൻ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടത് ഉണ്ടെന്നായിരുന്നു കങ്കണയുടെ മറുപടി.

ഉർഫി പറഞ്ഞതുപോലെയൊരു ഭാരതമാണ് നമുക്ക് വേണ്ടത്. എന്നാൽ ഏകീകൃത സിവിൽ കോഡ് ഉണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കാൻ നമുക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാം. ഒപ്പമുണ്ടാകുമോയെന്നും കങ്കണ ചോദിച്ചു.

Tags: Kanganaurfi javedh
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology