എന്തുകൊണ്ടാണ് ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാത്തത്; തുറന്നുപറഞ്ഞ് കങ്കണ
ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകളില്‍ നടി കങ്കണ ഇതുവരെ വേഷമിട്ടിട്ടില്ല. ഇപ്പോഴിതാ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഖാന്‍മാരുടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നത് താന്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണ് ...