Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്ലാം നഗർ ഇനി ജഗദീഷ്പൂർ; പിഴുതെറിയുന്നത് 308 വർഷങ്ങൾ മുൻപുള്ള കാളരാത്രിയുടെ ഓർമ്മകൾ; ക്രൂരനായ ദോസ്ത് മുഹമ്മദ് ഖാൻ ഹിന്ദുക്കളോട് ചെയ്തത്

by Brave India Desk
Feb 2, 2023, 07:26 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇസ്ലാം നഗറിനെ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ചരിത്രഗ്രാമത്തിന് അതിന്റെ യഥാർത്ഥ നാമമായ ജഗദീഷ്പൂർ എന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പുനർനാമകരണം ചെയ്തിരിക്കുന്നത്. പേര് മാറ്റത്തിനോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കാത്തതിനെ തുടർന്ന് സർക്കാർ തുടർ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. സംസ്ഥാന റവന്യൂ വകുപ്പിന്റെ മദ്ധ്യപ്രദേശ് ഗസറ്റിൽ ഗ്രാമത്തിന്റെ പേര് ഇസ്ലാംനഗർ എന്നതിൽ നിന്ന് ജഗദീഷ്പൂർ എന്നാക്കി മാറ്റുന്നത് അറിയിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏകദേശം 308 വർഷം മുൻപ് മുഗൾ ജനറൽ ദോസ്ത് മുഹമ്മദ് ഖാൻ ആണ് ജഗദീഷ്പൂരിനെ ഇസ്ലാം നഗർ എന്നാക്കി മാറ്റിയത്.

ജഗദീഷ്പൂർ ഇസ്ലാം നഗർ ആയതിങ്ങനെ

Stories you may like

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

ഔറംഗസേബിന്റെ സൈന്യത്തിൽ നിന്ന് ഒളിച്ചോടി പിന്നീട് ഒട്ടേറെ കൂട്ടക്കുരുതി ചെയ്തയാളാണ് ദോസ്ത് മുഹമ്മദ് ഖാൻ. അഫ്ഗാനിസ്ഥാനിലെ ഖൈബർ പ്രവശ്യയാണ് ദോസ്ത് മുഹമ്മദ് ഖാന്റെ ജന്മദേശം. 1696 കളിൽ ഇയാൾ ഉത്തർപ്രദേശിലെ ജലാലാബാദിലെത്തി. തുടർന്ന് സ്വന്തം മരുമകനെ കൊന്ന് ഡൽഹിയിലേക്ക് പലായനം ചെയ്തു. അവിടെ വച്ചാണ് മുഗൾ സൈന്യത്തിന്റെ ഭാഗമായത്.

മുഗൾ-മറാത്ത യുദ്ധസമയത്ത്, 1703-ൽ ദോസ്ത് മുഹമ്മദ് മാൾവയിലെത്തി. അവിടെവെച്ച്, പേരിൽ വിദിഷയിലെ രാജാവായിരുന്ന മുഹമ്മദ് ഫാറൂഖിനെ വധിച്ചു. പിന്നാലെ ഇയാൾ മംഗൽഗഢിൽ അഭയം കണ്ടെത്തുകയും രാജാവിനോടും രാജ്ഞിയോടും ഒപ്പം അവിടെയുള്ള കൊട്ടാരത്തിൽ താമസിക്കാനും തുടങ്ങി. രാജാവിന്റെ മരണശേഷം, ദോസ്ത് മുഹമ്മദ്, മംഗൽഗഢ് കൊള്ളയടിച്ചു. പ്രാദേശിക ഭരണാധികാരി താജ് മുഹമ്മദിനെ കബളിപ്പിച്ച ശേഷം, ഇയാൾ ബെറാസിയയെ കൈവശപ്പെടുത്തി.

നൂറ്റാണ്ടുകളായി ജഗദീഷ്പൂർ രജപുത്രരുടെ ഭരണത്തിന് കീഴിലായിരുന്നു. 1715 ൽ ജഗദീഷ്പൂർ കീഴടക്കാൻ ദോസ്ത് മുഹമ്മദ് ഖാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏത് വിധേനെയും രജപുത്രരെ പരാജയപ്പെടുത്തി ജഗദീഷ്പൂർ കീഴടക്കണമെന്ന ചിന്തയിൽ ദോസ്ത് മുഹമ്മദ് ഖാൻ രജപുത്ര ഭരണാധികാരി ദേവ്‌റ ചൗഹാനെ അത്താഴത്തിന് ക്ഷണിച്ചു. ശത്രുത മറന്ന് അദ്ദേഹം ദോസ്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വിരുന്നിനെത്തി. ആ കാളരാത്രിയിൽ അവിടെ വച്ച് ചതിയിലൂടെ രാജാവിനെയും മറ്റ് അതിഥികളെയും തലയറുത്ത് കൊന്ന് ജഗദീഷ്പൂർ പിടിച്ചെടുത്തു.

ഹലാലിലൂടെ രാജാവിനെയും കൂട്ടരെയും വധിച്ചതോടെ രക്തം അത്താഴവിരുന്ന് സംഘടിപ്പിച്ച നദിയിലൂടെ ഒഴുകാൻ തുടങ്ങി. അങ്ങനെ നദിയിലെ ജലം സിന്ദൂര വർണ്ണമായി മാറി. ഇതോടെ ബെസ് നദി പിന്നീട് ഹലാലി നദി എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. ഭരണം പിടിച്ചെടുത്ത ശേഷം ജഗദീഷ്പൂരിനെ ഇസ്ലാം നഗർ എന്ന് പേര് മാറ്റുകയായിരുന്നു ദോസ്ത് മുഹമ്മദ് ഖാൻ എന്ന ക്രൂരൻ.

Tags: JagdishpurIslamnagarDost Mohammad
Share1
Tweet
SendShare

Latest stories from this section

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

Latest News

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies