Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയോദ്ധ്യയിലെ രാമക്ഷേത്രം തകർത്ത് അവിടെ മസ്ജിദ് നിര്‍മ്മിക്കും; ഭീഷണിയുമായി പിഎഫ്‌ഐ പ്രവർത്തകൻ

by Brave India Desk
Feb 4, 2023, 02:06 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം തകർത്ത് അവിടെ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന ഭീഷണിയുമായി നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗം. സുൽത്താൻ ഉസ്മാൻ ഖാൻ എന്നയാളാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. നേപ്പാളിലെ ജനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് ശാലിഗ്രാം ശിലകൾ കൊണ്ടുവരുന്ന വീഡിയോ കൂടി പങ്കുവച്ചാണ് ഇയാളുടെ ഭീഷണി.

ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ജില്ലയിലെ ചക്കിയ നഗർ സ്വദേശിയായ ഉസ്മാൻ ഖാൻ പിഎഫ്‌ഐയുടെ സജീവ പ്രവർത്തകനും അംഗങ്ങൾക്ക് ആയുധ അഭ്യാസത്തിൽ പരിശീലനം നൽകുന്ന ആളുമായിരുന്നു. പിഎഫ്‌ഐയുടെ പതാക ഉയർത്തിയതിന് ശേഷം യുവാക്കൾക്ക് പരിശീലനം നൽകുന്ന ഇയാളുടെ ഒരു വീഡിയോ നേരത്തേയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രാജ്യവിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഈ പേജ് വഴി പങ്കുവച്ചിട്ടുണ്ട്.

Stories you may like

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ ഇൗ പേജ് ഇയാൾ ഡിലീറ്റ് ചെയ്തു. പിന്നീട് സുൽത്താൻ ഉസ്മാൻ ഖാൻ എന്ന പേരിൽ ഒരു പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുകയായിരുന്നു. എസ്ഡിപിഐ അംഗമാണെന്നാണ് ഇയാൾ ഇതിൽ സ്വയം അഭിസംബോധന ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം തകർത്ത് തരിപ്പണമാക്കുമെന്നാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്.

ഈ വീഡിയോയ്ക്ക് 255ഓളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 26 പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്പി കാന്തേഷ് കുമാർ മിശ്ര പറഞ്ഞു.

Tags: SDPIAyodhya Ram templePFI
Share3TweetSendShare

Latest stories from this section

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Discussion about this post

Latest News

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology