ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി രാജസ്ഥാൻ കോൺഗ്രസ്; സിറ്റിംഗ് എംഎൽമാരിൽ 25 ഓളം പേർക്ക് സീറ്റ് നഷ്ടപ്പെട്ടേക്കും; പ്രകടന മികവ് അടിസ്ഥാനമാക്കിയാകും സീറ്റ് നൽകുകയെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ
ജയ്പൂർ: രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. 25 ഓളം സിറ്റിംഗ് കോൺഗ്രസ് എംഎൽഎമാർക്ക് ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടേക്കും. പാർട്ടി നേതൃത്വം തന്നെയാണ് ഇത് ...