Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

നവജാത ശിശുക്കൾക്ക് പ്രവേശനമുള്ള ക്ഷേത്രം, പഴക്കം 700 വർഷം

ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിവിധതരം ശാരീരിക അസ്വസ്ഥതകളിൽ നിന്നും കൃഷ്ണൻ മോചനം നൽകുന്നു എന്നാണ് വിശ്വാസം

by Brave India Desk
Feb 11, 2023, 05:44 am IST
in Temple
Share on Facebook
Tweet
WhatsApp
Telegram

ജനിച്ചധികം വൈകാതെ കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ട് പോകുന്ന പതിവില്ല. ചോറൂണിനു ആണ് പൊതുവെ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ക്ഷേത്രദർശനം നടത്താറുള്ളത്. എന്നാൽ
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്ത് എരൂരിൽ മാരംകുളങ്ങര എന്ന ക്ഷേത്രം വ്യത്യസ്തമാണ്. കുഞ്ഞു ജനിച്ച് 16 ആം നാൾ മുതൽ കുഞ്ഞിനെ ക്ഷേത്രദർശനത്തിനായി കൊണ്ടുവരാം. 700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഈ വ്യത്യസ്തമായ ആചാരമാണ്.

ബാലകൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാവിഷ്ണുവിൻറെ സാന്നിധ്യവും ശ്രീകൃഷ്ണൻറെ ചൈതന്യവുമുള്ള വിഗ്രഹമാണ് മാരംകുളങ്ങര ക്ഷേത്രത്തിലുള്ളത്.ക്ഷേത്രത്തിൽ എത്തുന്ന കുഞ്ഞുങ്ങളെ നടക്ക മുന്നിൽ നിർത്തി ക്ഷേത്ര കിണറ്റിലെ വെള്ളം കൊണ്ട് കുളിപ്പിച്ച ശേഷമാണ് ദർശനത്തിനായി അകത്തേക്ക് കയറ്റുന്നത്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിവിധതരം ശാരീരിക അസ്വസ്ഥതകളിൽ നിന്നും കൃഷ്ണൻ മോചനം നൽകുന്നു എന്നാണ് വിശ്വാസം.അതിനാൽ തന്നെ ഒട്ടനേകം ആളുകളാണ് ഇവിടെ കൈക്കുഞ്ഞുങ്ങളുമായി എത്തുന്നത്.

കണ്ണന്റെ മുന്നിൽ നിന്നും കുളിച്ചു ഈറനോടെ ക്ഷേത്ര ദർശനം നടത്തുന്ന കുഞ്ഞുങ്ങൾക്ക് മേൽശാന്തി കുട്ടികൾക്ക് ചരടും പൂജിച്ചു നൽകുന്നു. പക്ഷിപീഡ, ഗ്രഹണി, കരപ്പൻ തുടങ്ങിയ ബാലാരിഷ്ടതകളിൽ നിന്നും കുട്ടികൾക്ക് മോചനം ലഭിക്കുന്നു എന്നാണ് വിശ്വാസം. വ്യാഴാച്ചകളാണ് പ്രധാന ദിവസം. പൂതനയുടെ വിഷം പുരണ്ട മുലപ്പാൽ കുടിച്ച ശ്രീകൃഷ്‌ണനെ രക്ഷിക്കാൻ അമൃത് വർഷിക്കപ്പെട്ട കിണറ്റിൽ നിന്നും വെള്ളമെടുത്ത് യശോദാ കുളിപ്പിച്ചു എന്നാണ് വിശ്വാസം. സമാനമായ രീതിയിൽ ഔഷധ മൂല്യമുള്ള വെള്ളമാണ് ക്ഷേത്രക്കിണറ്റിലുള്ളത് എന്ന് പറയപ്പെടുന്നു.

Tags: temple
Share1
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies