ഒന്നു വിളിച്ചാൽ മതി, 10 മിനിറ്റിനുള്ളിൽ ആംബുലൻസ് വീട്ടുപടിക്കൽ എത്തും ; ഇന്ത്യയിലെ ആംബുലൻസ് സേവനം കാര്യക്ഷമമാക്കാൻ ബ്ലിങ്കിറ്റ്
ന്യൂഡൽഹി : ഇന്ത്യയിലെ ആംബുലൻസ് സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവും ആക്കാൻ ആയി സ്വകാര്യ ആംബുലൻസ് സേവനവുമായി ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റ്. ബ്ലിങ്കിറ്റ് സ്ഥാപകനും സിഇഒയുമായ ...