Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കമ്മ്യൂണിസ്റ്റുകാരെ പടിയിറക്കിയപ്പോൾ മാത്രമാണ് ത്രിപുരയില്‍ വികസനമുണ്ടായത്; പ്രതികാരത്തിന്റെയല്ല, മറിച്ച് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി

by Brave India Desk
Feb 14, 2023, 12:51 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബിജെപി വിശ്വസിക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണെന്നും, അല്ലാതെ പ്രതികാരത്തിന്റെ രാഷ്ട്രീയത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ വികസനപദ്ധതികളുടെ ഗുണങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ത്രിപുരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സർക്കാരിന് കീഴിൽ അതിവേഗ വികസനത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും വീണ്ടും അധികാരത്തിലെത്തിയാൽ ഇത് ഒരിക്കലും സാധ്യമാകില്ല. ബിജെപി അധികാരത്തിൽ തുടർന്നാൽ ഡൽഹിയിൽ നിന്ന് അയക്കുന്ന പണം താഴേത്തട്ടിലെ ജനങ്ങളിലേക്ക് എത്തും. വടക്കുകിഴക്കൻ മേഖലയിലെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി അഗർത്തല മാറിയിരിക്കുകയാണ്. അഗർത്തല വൈകാതെ തന്നെ ഒരു ബിസിനസ് ഹബ്ബായി മാറും. ആധുനികവത്കരിച്ച വിമാനത്താവളവും മറ്റ് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ത്രിപുരയ്ക്ക് ലഭിച്ചിട്ടുണ്ട്. ദേശീയപാത, റോഡ്, റെയിൽവേ തുടങ്ങിയ മേഖലകളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

Stories you may like

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ത്രിപുരയിൽ മൂന്ന് ലക്ഷം വീടുകളാണ് അനുവദിച്ചിട്ടുള്ളത്. കർഷകരുടെ ക്ഷേമത്തിനായി 500 കോടിയിലധികം രൂപയും സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ട്. ബിജെപി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. നിങ്ങൾ ബിജെപി സർക്കാരിന് നൽകുന്ന പിന്തുണയിൽ ഞാനും ഏറെ സന്തോഷിക്കുകയാണ്.

ജനങ്ങളുടെ ക്ഷേമം നോക്കാതെ സ്വന്തം പോക്കറ്റ് നിറയ്ക്കാൻ വേണ്ടി മാത്രമാണ് ഇടതുമുന്നണിയും കോൺഗ്രസും ശ്രമിച്ചിട്ടുള്ളത്. ഇടതുപക്ഷം തങ്ങളെ ഒരു രാജാവായും ജനങ്ങളെ അടിമകളായുമാണ് കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുകാരെ പടിയിറക്കിയപ്പോൾ മാത്രമാണ് സംസ്ഥാനം വികസനം നേടിയതെന്നും” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരി 16നാണ് ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.

Tags: tripurapm modi
Share2TweetSendShare

Latest stories from this section

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

Discussion about this post

Latest News

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies