Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International Gulf UAE

യുഎഇ യാത്രികര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ടത് എന്തെല്ലാം, കറന്‍സി പരിധി എത്ര?

പതിനെട്ട് വയസില്‍ താഴെയുള്ളവരുടെ കൈവശമുള്ള പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മാതാപിതാക്കളുടെ പരിധിയില്‍ ഉള്‍പ്പെടും

by Brave India Desk
Feb 14, 2023, 11:53 pm IST
in UAE
Share on FacebookTweetWhatsAppTelegram

യുഎഇയിലേക്ക് വരികയോ യുഎഇയില്‍ നിന്ന് പോകുകയോ ചെയ്യുന്ന യാത്രികര്‍ 60,000 ദിര്‍ഹമോ (13.5 ലക്ഷത്തിലധികം രൂപ ) ഇതിന് തത്തുല്യമായ മറ്റേതെങ്കിലും കറന്‍സിയോ ആസ്തികളോ വിലപിടിപ്പുള്ള ലോഹമോ കല്ലുകളോ കൈവശം വെക്കുകയാണെങ്കില്‍ അക്കാര്യം കസ്റ്റംസിന് മുമ്പാകെ ഡിക്ലയര്‍ ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് യുഎഇ കസ്റ്റംസ്. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി എല്ലാ യാത്രികരും നിയമപ്രകാരമുള്ള കസ്റ്റംസ് പരിശോധനകളുമായി സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

യുഎഇ യാത്രികര്‍ക്ക് പണം കൈവശം വെക്കുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അക്കാര്യം കസ്റ്റംസിനെ അറിയിക്കണം. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്. അഫ്‌സ സംവിധാനത്തിലൂടെയോ രാജ്യത്തെ അതിര്‍ത്തി പോയിന്റുകളില്‍ ഉള്ള മറ്റ് പ്രഖ്യാപന (ഡിസ്‌ക്ലോഷര്‍) സംവിധാനങ്ങളിലൂടെയോ ഡിക്ലറേഷന്‍ നടത്താം.

Stories you may like

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഇനി വെറും 23 ലക്ഷം രൂപ മാത്രം മതി ; ഇന്ത്യക്കാർക്ക് ലൈഫ് ടൈം ഗോൾഡൻ വിസ റെഡിയെന്ന് യുഎഇ ; നിബന്ധനകളിൽ വമ്പൻ മാറ്റങ്ങൾ

പതിനെട്ട് വയസില്‍ താഴെയുള്ള, കുട്ടികളും കൗമാരക്കാരും ഉള്‍പ്പടെയുള്ളവര്‍ കൈവശം വെക്കുന്ന പണം, വിലപിടിപ്പുള്ള മറ്റുള്ള സാധനങ്ങള്‍ എന്നിവ ഒപ്പമുള്ള മാതാപിതാക്കളുടേതോ കൂടെയുള്ളവരുടേതോ ആയി കണക്കാക്കും. ഐസിഎ വെബ്‌സൈറ്റിലൂടെയോ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ യാത്രക്കാര്‍ക്ക് എളപ്പത്തില്‍ വസ്തുവകകളും കറന്‍സിയും ഡിക്ലയര്‍ ചെയ്യാം. യാത്ര തുടങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പോ യാത്രയ്ക്കിടയിലോ ഇതിന് അവസരമുണ്ട്.

 

Tags: customsUAE TravelDeclaration of MoneyFederal Authority for Identity and Citizenship
Share1TweetSendShare

Latest stories from this section

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; കൗതുകത്തോടെ വീഡിയോയിൽ പകർത്തി ഷെയ്ഖ് ഹംദാൻ

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, വെറും 2 മിനിറ്റ് കൊണ്ട് ‘ എല്ലാം സാധ്യം

രക്ഷിതാവ് സമ്മതിച്ചാലും ഇല്ലെങ്കിലും മുസ്ലീം സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാം; പുതിയ നിയമങ്ങൾ,പൗരന്മാരല്ലാത്തവർക്കും വ്യവസ്ഥകൾ

Discussion about this post

Latest News

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies