Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

വരൂ, പോകാം.. ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ ദ്വീപുകളിലേക്ക്

ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ ചില ദ്വീപുകളെ പരിചയപ്പെടാം.

by Brave India Desk
Feb 16, 2023, 10:21 pm IST
in Travel
Share on FacebookTweetWhatsAppTelegram

നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട, എങ്ങോട്ട് നടന്നാലും തീരത്ത് ചെന്നവസാനിക്കുന്ന ഒരിടത്തേക്ക് ഒരു യാത്ര പോയാലോ. ദ്വീപുകളുടെ സൗന്ദര്യവും വശ്യതയും പ്രശാന്ത സുന്ദരമായ അന്തരീക്ഷവും അനുഭവിച്ചറിഞ്ഞരെ വീണ്ടും വീണ്ടും ദ്വീപുകള്‍ മാടിവിളിച്ചുകൊണ്ടിരിക്കും. മനം നിറയ്ക്കുന്ന കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന ദ്വീപുകളാലും കടല്‍ത്തീരങ്ങളാലും സമ്പന്നമാണ് നമ്മുടെ ഭൂമി.

ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ ചില ദ്വീപുകളെ പരിചയപ്പെടാം.

Stories you may like

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

ബോറ ബോറ, ഫ്രഞ്ച് പോളിനേഷ്യ

ഫ്രഞ്ച് പോളിനേഷ്യയില്‍ സ്ഥിതി ചെയ്യുന്ന ബോറ ബോറ ദ്വീപുകള്‍ ലോകത്തെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ്. നല്ല തെളിഞ്ഞ വെള്ളവും വെണ്മയാര്‍ന്ന തീരവും ഈ ദ്വീപുകളുടെ പ്രധാന ആകര്‍ഷണമാണ്. മത്സ്യങ്ങളും ആമകളും സ്രാവുകളുമെല്ലാം ധാരാളമുള്ള മേഖലയാണ് ഇവിടം

മൗവി, ഹവായി

ലോകത്തിലെ ആഡംബര ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഹവായി. അവിടുത്തെ ഏറ്റവും മനോഹരമായ ദ്വീപാണ് മൗവി. പച്ചപ്പും വെള്ളിച്ചില്ലുകള്‍ വിതറുന്ന വെള്ളച്ചാട്ടങ്ങളും ആകാശത്ത് അന്തിച്ചോപ്പ് വാരിയെറിയുന്ന ഏറ്റവും റൊമാന്റിക്കായ സൂര്യാസ്തമയവുമെല്ലാം മൗവിയെ ടൂറിസ്റ്റുകളുടെ പ്രധാന ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.

സെന്റ് ബാര്‍ട്‌സ്, കരീബിയന്‍

ആഡംബരപൂര്‍ണ്ണമായ ഒരു ഹണിമൂണ്‍ ലൊക്കേഷനെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഫ്രഞ്ച് ദ്വീപായ സെന്റ് ബാര്‍ട്‌സിലേക്ക് പോകാം.ദൃശ്യ ഭംഗിക്കൊപ്പം നിരവധി ആഡംബര റിസോര്‍ട്ടുകളും താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. ഫ്രഞ്ച് ഭക്ഷണവും മത്സ്യവിഭവങ്ങളും ഇഷ്ടപ്പെടുന്നവരെ ഈ ദ്വീപ് കാര്യമായി തന്നെ സല്‍ക്കരിക്കും.

സാന്‍സിബാര്‍, ടാന്‍സാനിയ

ടാന്‍സിയന്‍ തീരത്ത് വിരാജിക്കുന്ന മനോഹര ദ്വീപാണ് സാന്‍സിബാര്‍. നീലക്കടലും വെള്ളമണല്‍ വിരച്ച തീരങ്ങളും മുക്കുവ ഗ്രാമങ്ങളും നിരവധി സാഹസിക വിനോദങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

മല്ലോര്‍ക,സ്‌പെയിന്‍

ആരെയും ആകര്‍ഷിക്കുന്ന ദ്വീപുകള്‍ മാത്രമല്ല, നിരവധി ചരിത്ര സ്മാരകങ്ങളും പോയകാലത്തിന്റെ ജീവസ്സും നിറഞ്ഞുനില്‍ക്കുന്ന ഇടമാണിത്. സ്‌പെയിനിലെ ജനപ്രിയ ഹണിമൂണ്‍ ലൊക്കേഷന്‍ കൂടിയാണിത്.

ഐല്‍ ഓഫ് സ്‌കൈ, സ്‌കോട്‌ലന്‍ഡ്

സ്‌കോട്‌ലന്‍ഡിന്റെ മുഴുവന്‍ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ദ്വീപാണ് ഐല്‍ ഓഫ് സ്‌കൈ. കണ്ണാടിപോലെ തെളിഞ്ഞ വെള്ളമുള്ള ബീച്ചുകള്‍, കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന നീലക്കടല്‍, മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍, വശ്യതയാര്‍ന്ന പച്ചപ്പ് ഇതെല്ലാം ഇവിടെയുണ്ട്. ഐല്‍ ഓഫ് സ്‌കൈ എന്നാല്‍ മേഘങ്ങളുടെ ദ്വീപെന്നാണ് അര്‍ത്ഥം.

ലൊഫോട്ടന്‍ ഐലന്‍ഡ്. നോര്‍വേ

അധികമാര്‍ക്കും അറിയാത്ത, ഒരു മായികലോകത്തിന്റെ പരിവേഷമുള്ള നോര്‍വേയിലെ ദ്വീപാണ് ലൊഫോട്ടന്‍. കയാക്കിംഗ്, ബോട്ടിംഗ്, നീന്തല്‍, പക്ഷിനിരീക്ഷണം എന്നിവയ്‌ക്കൊക്കേയുള്ള അവസരങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Tags: Most Beautiful IslandsBora Bora IslandMaui IslandSt. Barts IslandZanzibar IslandMallorca IslandI sle Of Skye
Share7TweetSendShare

Latest stories from this section

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies