Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

by Brave India Desk
May 12, 2026, 03:54 pm IST
in India, Travel
Share on Facebook
Tweet
WhatsAppTelegram

Stories you may like

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

ഒരു കാലത്ത് വിദേശത്തുനിന്ന് വരുന്നവർ കൊണ്ടുവന്നിരുന്ന മിഠായിപ്പൊതികൾക്കും പെർഫ്യൂമുകൾക്കുമായിരുന്നു ഡിമാൻഡ് എങ്കിൽ ഇന്ന് കാലം മാറി. ഇപ്പോൾ മലയാളികളുടെ ഉൾപ്പെടെയുള്ള ഇന്ത്യൻ വീടുകളിലെ ഫ്രിഡ്ജുകൾ വെറുമൊരു അടുക്കള ഉപകരണമല്ല, മറിച്ച് മനോഹരമായ ഒരു യാത്രാ ഡയറിയാണ്. യാത്രകളുടെ ഓർമ്മകൾ ഫ്രിഡ്ജ് മാഗ്നറ്റുകളായി അടുക്കളവാതിലിൽ ഇടംപിടിക്കുന്ന പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാകുകയാണ്. സ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളും കീചെയിനുകളും ശേഖരിച്ചിരുന്ന പഴയ ശീലങ്ങളെ പിന്നിലാക്കിയാണ് ഈ കൊച്ചു മാഗ്നറ്റുകൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സൗഹൃദ സമ്മാനമായും യാത്രാ സ്മരണയായും മാറുന്നത്. വിദേശയാത്രകൾ മുതൽ ഒറ്റയ്ക്കുള്ള യാത്രകളും ഹണിമൂൺ ട്രിപ്പുകളും വരെ ഇന്ന് ഓരോ ഫ്രിഡ്ജിന് മുകളിലും വർണ്ണാഭമായ കഥകൾ പറയുന്നു.

ഡൽഹിയിലെ ഓട്ടോറിക്ഷകൾ, സ്വിറ്റ്‌സർലൻഡിലെ സെറാമിക് പശുക്കൾ, കാനഡയിലെ മേപ്പിൾ ഇലകൾ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കഥകളി രൂപങ്ങൾ—ഇങ്ങനെ വൈവിധ്യമാർന്ന ശേഖരങ്ങളാണ് ഓരോ വീട്ടിലും കാണാനാവുക. കുറഞ്ഞ വിലയിൽ വാങ്ങാമെന്നതും കൊണ്ടുനടക്കാനുള്ള എളുപ്പവുമാണ് മാഗ്നറ്റുകളെ ജനപ്രിയമാക്കുന്നത്. ഓരോ മാഗ്നറ്റിന് പിന്നിലും വൈകാരികമായ ഓരോ കഥകളുണ്ടെന്ന് യാത്രക്കാർ പറയുന്നു. തന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ ഓർമ്മയ്ക്കായി ഋഷികേശിൽ നിന്ന് വാങ്ങിയ മാഗ്നറ്റും, വിവാഹശേഷം പങ്കാളിക്കൊപ്പം കേരളത്തിൽ നിന്ന് വാങ്ങിയ ചിപ്പുകൾ പതിപ്പിച്ച മാഗ്നറ്റും ഇന്നും നിധി പോലെ കാത്തുസൂക്ഷിക്കുന്നവരുണ്ട്.

നാലുമാസം മാത്രം പ്രായമുള്ള മകൾക്കൊപ്പം നടത്തിയ ഗോവ യാത്രയുടെ ഓർമ്മയ്ക്കായി വാങ്ങിയ മാഗ്നറ്റ് കാണുമ്പോൾ ആ നിമിഷങ്ങളിലേക്ക് തിരികെ പോകാൻ കഴിയുന്നുവെന്ന് വീട്ടമ്മമാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിലെത്തുന്ന അതിഥികൾക്ക് മുന്നിൽ സ്വന്തം യാത്രാ ചരിത്രം വിവരിക്കാനുള്ള ഒരു ഗാലറിയായി ഇന്ന് അടുക്കള മാറിക്കഴിഞ്ഞു. വിദേശത്തുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റ് വിലകൂടിയ സമ്മാനങ്ങൾക്ക് പകരം ഒരു മാഗ്നറ്റ് ചോദിച്ചു വാങ്ങുന്നതിലേക്ക് ഈ ക്രെയ്സ് വളർന്നിരിക്കുകയാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും വലിയ വികാരങ്ങളും ഓർമ്മകളും പേറുന്ന ഈ കൊച്ചു മാഗ്നറ്റുകൾ ഇന്ത്യൻ വീടുകളിലെ പുതിയ വികാരമായി മാറിക്കഴിഞ്ഞു.

Tags: fridge magnetstravel stories
Share
Tweet
SendShare

Latest stories from this section

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

Latest News

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

300 ബില്യൺ ഡോളർ നഷ്ടപരിഹാരമായി വേണമെന്ന് ഇറാൻ; കൊല്ലപ്പെട്ടവരുടെ കണക്കുപറഞ്ഞ് ആവശ്യം തള്ളി ട്രംപ്

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies