Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കെസിആർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തെലങ്കാനയിൽ എത്ര കടം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് എത്രയാണെന്നും തുറന്നു പറയാൻ ധൈര്യമുണ്ടോ?:നിർമ്മലാ സീതാരാമൻ

by Brave India Desk
Feb 17, 2023, 03:06 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.കെ. ചന്ദ്രശേഖറിന് മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. കെസിആർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തെലങ്കാനയിൽ എത്ര കടം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് എത്രയാണെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു.

തെലങ്കാനയുടെ കടം കുതിച്ചുയരുകയാണ്.  അത് മറച്ച് വെച്ച് കെസിആർ, രാജ്യത്തിൻറെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ കളിയാക്കുന്നു. കേന്ദ്ര ബജറ്റിനെ  തമാശയായി കണക്കാക്കുന്നു. ഇത് വിരോധാഭാസമാണെന്ന് സീതാരാമൻ പറഞ്ഞു.രാജ്യത്തിൻറെ  ലക്ഷ്യബോധത്തെ കളിയാക്കരുതെന്ന് കൂപ്പുകൈകളോടെ കെസിആറിനോട് അഭ്യർത്ഥിക്കുന്നതായി  നിർമ്മലാ സീതരാമൻ പറഞ്ഞു. ദൂരദർശൻ സംഘടിപ്പിച്ച  ബജറ്റ് പരിപാടിയിൽ  സംസാരിക്കുകയായിരുന്നു ധനമന്ത്രി.

Stories you may like

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളുടെ പട്ടിക സംസ്ഥാന സർക്കാർ അയച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ കടം നിയന്ത്രിക്കാൻ ഭരണഘടന കേന്ദ്രത്തിന് അധികാരം നൽകിയിട്ടുണ്ടെന്ന് നിർമ്മലാ സീതാരാമൻ മറുപടിനൽകി. ഏതൊക്കെ ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലേ? എന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രിയുടെ ചോദ്യം.

സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് നിലനിർത്തിക്കൊണ്ട്  വികസന, ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സീതാരാമൻ പറഞ്ഞു.  എസ്‌സി, എസ്ടി, ബിസി, ഒബിസി, തുടങ്ങി മറ്റ് പിന്നാക്ക വിഭാഗങ്ങളിലേക്കും സർക്കാർ പദ്ധതികൾ എത്തണം.  എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങളിലെ  അർഹരായ ഗുണഭോക്താക്കൾക്ക് വികസന പദ്ധതികൾ എത്തിക്കാനായി 124 ജില്ലകളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ സർക്കാർ സജ്ജമാണ്.  അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഏതു വെല്ലുവിളികളെ നേരിടാനും  സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ ബജറ്റിൽ മൂലധനച്ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

തെലങ്കാന അസംബ്ലിയെ അഭിസംബോധന ചെയ്യവേ ആണ്  മുഖ്യമന്ത്രി കെസിആർ  കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി എത്തിയത്.  ബിജെപി സർക്കാരിന്റെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം ഒരു തമാശയായി മാറിയെന്നായിരുന്നു അദ്ദേഹത്തിൻറെ കളിയാക്കൽ.   ഇന്ത്യയ്ക്ക് ഇപ്പോഴും  3.1 ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലെത്താനെ കഴിഞ്ഞുള്ളൂ എന്നും കെസിആർ പറഞ്ഞു.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 25 ട്രില്യൺ ഡോളറാണെന്നും ചൈനയുടേത് 18.3 ട്രില്യൺ ഡോളറാണെന്നും കെസിആർ ചൂണ്ടിക്കാട്ടി.സംസ്ഥാനങ്ങൾ  കടമെടുക്കുന്നതിന് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. തെലങ്കാനയ്ക്ക് ഒരു മെഡിക്കൽ കോളേജ് പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും   അദ്ദേഹം വിമർശിച്ചു.

Tags: NIRMALA SEETHARAMANKCR
Share4
Tweet
SendShare

Latest stories from this section

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

Latest News

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

ഗിൽ ഫീൽഡിൽ ഇല്ലാത്തപ്പോഴാണ് അയാൾക്ക് പന്ത് നൽകിയത്’; കുൽദീപിനെ നായകൻ തഴയുകയാണെന്ന് അശ്വിൻ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies