കണ്ണൂര്‍ :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിന് മന്ത്രിസഭാ തീരുമാനം. കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കി മാറ്റാനാണ് തീരുമാനം.സംസ്ഥാനത്ത് പുതുതായി 67 പഞ്ചായത്തുകളും 27 മുനിസിപ്പാലിറ്റികളും രൂപീകരിക്കും. നാല്‍പതിലധികം പഞ്ചായത്തുകള്‍ രൂപവത്കരിക്കാനും യോഗത്തില്‍ ധാരണയായി.
അതേസമയം കൊച്ചി കോര്‍പറേഷനെ മെട്രോപൊളിറ്റന്‍ നഗരമാക്കണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
Discussion about this post