Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താന് മോദിയെ വേണം; അദ്ദേഹം ഈ രാജ്യം ഭരിക്കണമെന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുകയാണ്; കണ്ണീരോടെ അപേക്ഷയുമായി പാകിസ്താൻ യുവാവ്

by Brave India Desk
Feb 23, 2023, 01:50 pm IST
in India
Share on FacebookTweetWhatsAppTelegram

ലാഹോർ: പാകിസ്താന്റെ നിലവിലെ അവസ്ഥയിൽ ഷെഹബാസ് ഷെരീഫിനെതിരായ പ്രതിഷേധം കടുക്കുന്നു. ഒരു പാകിസ്താൻ യുവാവ് ഷെരീഫിനെതിരെ ആഞ്ഞടിക്കുകയും മോദിയെ പ്രകീർത്തിക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. പാകിസ്താൻ യൂട്യൂബറായ സന അംജദ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയാണ് ഈ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തങ്ങൾക്കും സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.

പാകിസ്താനിൽ നിന്ന് രക്ഷപെട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കണമെന്ന മുദ്രാവാക്യങ്ങൾ എന്തുകൊണ്ടാണ് തെരുവിൽ മുഴങ്ങുന്നത് എന്നാണ് ചോദ്യകർത്താവ് ചോദിക്കുന്നത്. ” ഇന്ത്യ-പാകിസ്താൻ വിഭജനം നടന്നില്ലായിരുന്നുവെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തനിക്കും ഈ നാട്ടുകാർക്കുമെല്ലാം മിതമായ വിലയിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നു. തക്കാളി 20 രൂപയ്ക്കും, ചിക്കൻ 150 രൂപയ്ക്കുമെല്ലാം കിട്ടുമായിരുന്നു.

Stories you may like

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ മികച്ചയാളാണ്. ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നരേന്ദ്രമോദി ഉണ്ടായിരുന്നെങ്കിൽ നമുക്ക് നവാസ് ഷെരീഫോ, ബേനസീറോ, ഇമ്രാൻ ഖാനോ ഒന്നും ആവശ്യമില്ല. ജനറൽ പർവേസ് മുഷറഫിനെ പോലും ആവശ്യമില്ലായിരുന്നു. ഞങ്ങൾക്ക് വേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണ്. മോദി വലിയ മനുഷ്യനാണ്. മോദിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അദ്ദേഹത്തിന് മാത്രമേ ഈ രാജ്യത്തെ പ്രശ്‌നങ്ങളെ നേരിടാൻ സാധിക്കുകയുള്ളു.

നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. എന്നാൽ പാകിസ്താന്റെ കാര്യം നോക്കൂ, പാകിസ്താൻ എവിടെയും എത്തിയിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാത്ത അവസ്ഥ എന്നത് ഏറ്റവും മോശം സാഹചര്യമാണ്. പാകിസ്താന് മോദിയെ ലഭിക്കണമെന്നും, അദ്ദേഹം ഈ രാജ്യം ഭരിക്കണമെന്നും സർവ്വശക്തനോട് പ്രാർത്ഥിക്കുകയാണെന്നും” ഈ യുവാവ് കണ്ണീരണിഞ്ഞ് പറയുന്നു.

Tags: pakisthanpm modi
Share29TweetSendShare

Latest stories from this section

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

യുദ്ധഭീതിക്കിടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ കപ്പലുകൾ; നിർണ്ണായക നീക്കവുമായി പൈൻ ഗ്യാസും ജഗ് വസന്തും!

യുദ്ധഭീതിക്കിടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ കപ്പലുകൾ; നിർണ്ണായക നീക്കവുമായി പൈൻ ഗ്യാസും ജഗ് വസന്തും!

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

കുംഭമേള താരം മൊണാലിസയുടെ വിവാഹം കുരുക്കിൽ; പ്രായപൂർത്തിയായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്, സർക്കാരിനും പോലീസിനും കനത്ത തിരിച്ചടി!

Discussion about this post

Latest News

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

ഖത്തർ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു ; സാങ്കേതിക തകരാറെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തർ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു ; സാങ്കേതിക തകരാറെന്ന് പ്രതിരോധ മന്ത്രാലയം

കോഴിക്കോട് ഷിഗല്ല രോഗവ്യാപനം ; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് ഷിഗല്ല രോഗവ്യാപനം ; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

ഹോർമുസിൽ 48 മണിക്കൂർ അന്ത്യശാസനം ; ഇറാൻ വഴങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്‌

ഹോർമുസിൽ 48 മണിക്കൂർ അന്ത്യശാസനം ; ഇറാൻ വഴങ്ങിയില്ലെങ്കിൽ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്‌

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies