Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

‘ഇതിലും വലിയ ദൗർഭാഗ്യം ഇനി വരാനില്ല‘: സെമിയിൽ താൻ പുറത്തായ രീതിയെ പഴിച്ച് ഹർമൻപ്രീത് കൗർ

by Brave India Desk
Feb 23, 2023, 11:52 pm IST
in Cricket, India, International, Sports
Share on Facebook
Tweet
WhatsApp
Telegram

കേപ് ടൗൺ: ഈ ട്വന്റി 20 വനിതാ ലോകകപ്പിലെ ഏറ്റവും ശക്തമായ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം സെമിയിൽ, ഇന്ത്യയെ 5 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലെത്തി. അനുനിമിഷം ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിലെ ഏറ്റവും നിർണായക നിമിഷം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെ റൺ ഔട്ട് ആയിരുന്നു.

പതിനഞ്ചാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു, ലോകകപ്പിൽ നിന്നും ഇന്ത്യയെ പുറത്താക്കിയ ദൗർഭാഗ്യം ഹർമൻപ്രീതിന്റെ റൺ ഔട്ടിന്റെ രൂപത്തിൽ എത്തിയത്. 34 പന്തിൽ 52 റൺസുമായി ഇന്ത്യൻ വിജയപ്രതീക്ഷ കാത്ത് ഹർമൻപ്രീത് ബാറ്റിംഗ് തുടരുമ്പോഴായിരുന്നു ആ അഭിശപ്തമായ റൺ ഔട്ട്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്ക്വയർ ലെഗ്ഗിലേക്ക് കളിച്ച പന്തിൽ രണ്ടാമത്തെ റൺസ് ഓടിയെടുക്കുന്നതിനിടെ, ക്രീസിനുള്ളിലേക്ക് ബാറ്റ് കുത്താനുള്ള ഹർമൻപ്രീതിന്റെ ശ്രമം വിജയിച്ചില്ല. ബാറ്റ് ക്രീസിന് പുറത്ത് ഗ്രൗണ്ടിൽ തട്ടി നിന്നതോടെ, പരിചയ സമ്പന്നയായ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി ബെയ്ൽ തെറിപ്പിച്ചു. പിച്ചിലേക്ക് നോക്കാതെ ഫീൽഡിലേക്ക് മാത്രം നോക്കി ഓടിയതാണ് ഹർമന് തിരിച്ചടിയായത്. ഹർമൻപ്രീത് പുറത്തായതോടെ ബാറ്റിംഗിൽ താളം നഷ്ടമായ ഇന്ത്യൻ ടീമിനെ പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാൻ ഓസീസ് അനുവദിച്ചതുമില്ല.

Here we lost the game.But well played Team India #INDWvsAUSW pic.twitter.com/GSDqm7RS0g

— Arindam Dey (@ArindamWords) February 23, 2023

സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം എന്നായിരുന്നു മത്സരശേഷം ഹർമൻപ്രീത് കൗറിന്റെ പ്രതികരണം. താനും ജമീമയും ബാറ്റ് ചെയ്യുമ്പോൾ ജയം നേടാൻ സാധിക്കും എന്നത് ഉറപ്പായിരുന്നു. അതിന് ശേഷം ഇത്തരത്തിൽ തോറ്റത് അപ്രതീക്ഷിതമായിരുന്നുവെന്ന് ഹർമൻപ്രീത് പറഞ്ഞു.

മികച്ച പരിശ്രമം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. അവസാന നിമിഷം വരെ പോരാടുമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. മത്സരഫലം സന്തോഷം നൽകുന്നതല്ലെങ്കിലും, ടൂർണമെന്റിൽ കളിച്ച രീതിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇന്ത്യൻ ക്യാപ്ടൻ പറഞ്ഞു. 24 പന്തിൽ 43 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ച ജെമീമ റോഡ്രിഗസിനെയും ഹർമൻപ്രീത് കൗർ അഭിനന്ദിച്ചു. മത്സരത്തിൽ ടീമിന്റെ ഫീൽഡിംഗ് മോശമായിരുന്നുവെന്നും അനായാസമായ ക്യാച്ചുകൾ പോലും നഷ്ടപ്പെടുത്തിയത് തിരിച്ചടിയായെന്നും ഹർമൻപ്രീത് കൗർ സമ്മതിച്ചു.

സെമി ഫൈനലിൽ 5 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

Tags: australiarun outICC Women’s T20 World CupSouth Africa 2023Harmanpreet Kaur
Share16
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies