അവിടുത്തെപ്പോലെ ഇവിടെയും, അന്ന് കോഹ്‌ലിയും രോഹിതും ഇന്ന് സ്‌മൃതിയും ഹർമനും; ഐക്കോണിക് പോസിന്റെ പുനഃരാവിഷ്‌കണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2025 ലെ ഐസിസി വനിതാ ലോകകപ്പ് വിജയത്തിന് ശേഷം, ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഒരു ചരിത്ര നിമിഷം ...
















