Tag: ICC Women’s T20 World Cup

പെരുമ കാത്ത് ഓസീസ് പെൺപട; ദക്ഷിണാഫ്രിക്കയെ തകർത്ത് ആറാം ലോക കിരീടം

കേപ് ടൗൺ: വനിതാ ട്വന്റി ലോകകപ്പിലെ അധീശത്വം ദക്ഷിണാഫ്രിക്കയിലും തുടർന്ന് ഓസ്ട്രേലിയ. കേപ് ടൗണിൽ നടന്ന ആവേശകരമായ ഫൈനലിൽ ആതിഥേയരെ 19 റൺസിന് തകർത്താണ് ഓസ്ട്രേലിയ ആറാം ...

തകർത്തടിച്ച് മൂണി; പ്രതീക്ഷ വെടിയാതെ ദക്ഷിണാഫ്രിക്ക; കേപ് ടൗണിൽ ആവേശ ഫൈനൽ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന ഓപ്പണർ ബെഥ് മൂണിയുടെ അർദ്ധ സെഞ്ച്വറിയുടെ ...

‘ഇതിലും വലിയ ദൗർഭാഗ്യം ഇനി വരാനില്ല‘: സെമിയിൽ താൻ പുറത്തായ രീതിയെ പഴിച്ച് ഹർമൻപ്രീത് കൗർ

കേപ് ടൗൺ: ഈ ട്വന്റി 20 വനിതാ ലോകകപ്പിലെ ഏറ്റവും ശക്തമായ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം സെമിയിൽ, ഇന്ത്യയെ 5 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലെത്തി. ...

പൊരുതി വീണ് ഇന്ത്യ; പ്രൊഫഷണലിസത്തിന്റെ വിജയവുമായി ഓസ്ട്രേലിയ ഫൈനലിൽ

കേപ് ടൗൺ: വനിതാ ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പൊരുതി തോറ്റ് ഇന്ത്യ. ഓസീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 20 ഓവറിൽ ...

ഭാഗധേയങ്ങൾ മാറി മറിയുന്നു; കരുത്തരായ ഓസ്ട്രേലിയക്കെതിരെ കരുത്ത് കാട്ടി ഇന്ത്യ

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പ് സെമി ഫൈനലിൽ, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. 173 റൺസ് എന്ന വൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, ...

വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനൽ; ഓസ്ട്രേലിയക്ക് മികച്ച സ്കോർ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ 4 ...

അലക്ഷ്യമായി ഗ്രൗണ്ടിൽ ഇട്ടിരുന്ന കീപ്പറുടെ ഗ്ലൗവിൽ പന്ത് തട്ടി; പാകിസ്താന് 5 റൺസ് പിഴ ശിക്ഷ (വീഡിയോ)

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ അശ്രദ്ധയുടെ പേരിൽ പിഴ ഏറ്റുവാങ്ങി അപമാനിതരായി പാകിസ്താൻ. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. ...

ട്വന്റി 20യിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഹർമൻപ്രീത് കൗർ; മറികടന്നത് രോഹിത് ശർമ്മയെ

കേപ് ടൗൺ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ...

വനിതാ ട്വന്റി 20 ലോകകപ്പ്; അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. സെന്റ് ജോർജ്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യയുടെ ...

തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന; അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ...

ട്വന്റി 20യിൽ 100 വിക്കറ്റ്; പുരുഷ താരങ്ങളെ മറികടന്ന് ചരിത്രം കുറിച്ച് ദീപ്തി ശർമ്മ

കേപ് ടൗൺ: ട്വന്റി 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി 25 വയസ്സുകാരിയായ ദീപ്തി ശർമ്മ. ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ...

സ്മൃതി മന്ഥാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിന്റെ കാര്യത്തിലും ആശങ്ക

കേപ്പ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മന്ഥാന കളിക്കില്ല. പരിക്കിനെ തുടർന്നാണ് മന്ഥാനക്ക് കളിക്കാൻ ...

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

2007ലെ പ്രഥമ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് വനിതാ ട്വന്റി 20 ലോകകപ്പ് എന്ന ആശയം ഐസിസി അവതരിപ്പിക്കുന്നത്. ആദ്യ ടൂർണമെന്റ് നടന്നത് ...

അരങ്ങുണരാൻ 3 ദിവസങ്ങൾ; ഇന്ത്യയുടെ ആദ്യ എതിരാളികൾ ചിരവൈരികളായ പാകിസ്താൻ; അറിയാം ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് വിശേഷങ്ങൾ

കേപ് ടൗൺ: എട്ടാമത് ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന് ഫെബ്രുവരി 10ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. കേപ് ടൗണിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയാണ് ആതിഥേയരുടെ ...

2023 ലെ വനിതാ ടി – 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി; ആവേശമുണർത്തി മത്സര ഷെഡ്യൂൾ

ന്യൂഡൽഹി: 2023 ലെ വനിതാ ടി -20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി. ഫെബ്രുവരി 12 ന് കേപ്ടൗണിലാണ് മത്സരം നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ...

Latest News