Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംഗീത സംവിധായകൻ ജിബിൻ ശ്യാം ശാർങ്ഗധരന്റെ രണ്ടാമത്തെ ഗാനം പുറത്ത്

by Brave India Desk
Feb 24, 2023, 03:32 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: നവാഗത സംഗീത സംവിധായകൻ ജിബിൻ ശ്യാം ശാർങ്ഗധരന്റെ രണ്ടാമത്തെ ഗാനം പുറത്ത്. ശിവരാത്രി ദിനത്തിൽ യാഗ്‌ന ശ്രീ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ഭക്തിസാന്ദ്രമായ ശ്രീ ശെെല നാഥനെന്ന ഗാനം പുറത്തിറക്കിയത്.
ശ്യാമിന്റെ പിതാവും പെരുമ്പാവൂർ-കടയിരുപ്പ് ഗവണ്മെന്റ് സ്‌കൂളിലെ മുൻ പ്രധാന അദ്ധ്യാപകനുമായ ഈ വി ശാർങ്ഗധാരനാണ് ഗാനത്തിന്റെ രചിയിതാവ്.

കടയിരുപ്പ് കാരിക്കോട് ഭാഗവാനെ ധ്യാനിച്ചു രചിച്ച ഈ കൃതി ഒരു സന്ധ്യാ നാമ രൂപേണയാണ് ഒരുക്കിയിട്ടുള്ളത്. പോക്കുവെയിൽ എന്ന ഒരു കവിതാസമാഹാരവും ഈ വി ശാർങ്ഗധാരൻ രചിച്ചിട്ടുണ്ട്. അനവധി സ്റ്റേജ് ഷോകളിലും പിന്നണി സിനിമാ ഗാന രംഗത്തും അസാമാന്യ ആലാപന ശൈലി കൊണ്ട് ശ്രദ്ധേയയായ രേഷ്മ രാഘവേന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രമായ ‘മരക്കാർ – അറബിക്കടലിന്റെ സിംഹത്തിലെ ലെ ‘മായേ എൻ തായേ’ എന്ന രേഷ്മയുടെ ഗാനം ശ്രദ്ധേയമാണ്. മറ്റു മലയാളസിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും രേഷ്മയുടെ ഗാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വിദ്യാശങ്കരം എന്ന സ്ഥാപനത്തിലെ നൃത്ത അധ്യാപികയായ വിദ്യ ജയശങ്കർ ആണ് ഇതിന്റെ ജതിയും നൃത്തസംവിധാനവും ചെയ്തിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു വരുന്ന വിദ്യക്ക് ചിത്രീകരണവേളയിൽ കുടുംബാങ്ങളുടെ പിന്തുണ വളരെ അധികം സഹായമായി.

ശിവ പാർവതി മാരായി വേഷമിട്ട മീനാക്ഷി സുരേഷിനും മാളവിക ശിവദാസിനും ചമയങ്ങളും വസ്ത്രവിധാനങ്ങളും ഒരുക്കിയിരിക്കുന്നത് സജീവൻ ഗോകുലം ആണ്. ലാൽജി, വിപിൻ എന്നിവരുടെ ക്യാമറക്ക് വിഎഫ്എക്‌സ് ദൃശ്യഭംഗി പകർന്നത് ശ്രീരാജ് രാജൻ ആണ്. ഒരു പാട് സിനിമകൾക്ക് തോട്ട് പോയിന്റ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം കലാമികവ് കാഴ്ചവച്ചിട്ടുണ്ട്. അത് ഇപ്പോൾ സ്ഫടികം 4കെ വരെ എത്തി നിൽക്കുന്നു.

തൃപ്പൂണിത്തുറ അമ്മ റെക്കോർഡിങ് സ്റ്റുഡിയോ കോതമംഗലം മായ സ്റ്റുഡിയോ, ദീപക് എസ്ആർ പ്രൊഡക്ഷൻസ് എന്നീ സ്റ്റുഡിയോകളിലാണ് ഈ ആൽബം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത്. വിബിൻ വിശ്വന്റെ ശബ്ദമിശ്രണം ഗാനത്തിന് മികവേകുന്നു.

സ്വരതീർത്ഥം, ശ്രീ ഭഗവതി എന്നീ ശ്രദ്ധേയവും മനോഹരമായ ഭക്തിഗാനങ്ങൾക്ക് പുറമെ ‘സമം’ എന്ന ഒരു ഹ്രസ്വ ചിത്രവും യാഗ്‌ന ശ്രീ – The musical Nectar എന്ന യൂട്യൂബ് ചാനലിൽ പുറത്തിറങ്ങുന്നു. ശ്യാമെന്ന പ്രതിഭയുടെ പുതിയ പ്രൊജക്ടുകൾ അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം

 

Tags: sree sailanathanMUSIC
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies