അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!
മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ മകൾ ഷാൻ ജോൺസൺ വിടപറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ഷാന്റെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ ...

















