Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്റെ സഹോദരനും സഹോദരിക്കും മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരം ലഭിച്ചു; ഹൃദയം കവരുന്ന കുറിപ്പുമായി ആലപ്പുഴ കളക്ടർ

by Brave India Desk
Feb 26, 2023, 10:43 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ആലപ്പുഴ: സഹപ്രവർത്തകർക്ക് ജോലി സംബന്ധമായി ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവച്ച് ആലപ്പുഴ കളക്ടർ കൃഷ്ണ തേജ. എന്റെ കുടുംബത്തിൽ ഉണ്ടായ വലിയൊരു സന്തോഷം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘എന്റെ സഹോദരനും സഹോദരിക്കും സംസ്ഥാന റവന്യു വകുപ്പിന്റെ മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരം ലഭിച്ചു. എ.ഡി.എം. എസ്. സന്തോഷ്‌കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ശ്രീമതി ആശ സി. എബ്രഹാം എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാകണമെന്നതിന് മാതൃക ആക്കാവുന്ന രണ്ട് പേരാണ് ഇവർ. തീർച്ചയായും ഈ അംഗീകാരം ഇവർ രണ്ടുപേരും വളരെ അർഹിച്ചിരുന്നുവെന്നും കളക്ടർ വ്യക്തമാക്കുന്നു. ജില്ലയിൽ നിന്നും അംഗീകാരം ലഭിച്ച മറ്റ് ആളുകളുടെ പേരുകളും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

Stories you may like

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

എൻറെ കുടുംബത്തിൽ ഉണ്ടായ വലിയൊരു സന്തോഷമാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. എന്റെ സഹോദരനും സഹോദരിക്കും സംസ്ഥാന റവന്യു വകുപ്പിന്റെ മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരം ലഭിച്ചു. പ്രിയപ്പെട്ട എ.ഡി.എം. ശ്രീ. എസ്. സന്തോഷ്‌കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ശ്രീമതി ആശ സി. എബ്രഹാം എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാകണമെന്നതിന് മാതൃക ആക്കാവുന്ന രണ്ട് പേരാണ് ഇവർ. തീർച്ചയായും ഈ അംഗീകാരം ഇവർ രണ്ടുപേരും വളരെ അർഹിച്ചിരുന്നു.
ഇവർക്ക് പുറമെ ആലപ്പുഴ ജില്ലയിൽ റവന്യു വകുപ്പിൽ നിന്നും വില്ലേജ് ഓഫീസർമാരായ ശ്രീമതി കെ. ബിന്ദു, ശ്രീമതി സിനിരാജ്, ശ്രീ. എൻ. അനൂപ്, സർവെയും ഭൂരേഖയും വകുപ്പിൽ നിന്നും ശ്രീ.എസ്. അൻസാദ്, ശ്രീ. എസ്. നസീർ, ശ്രീമതി ബി. അജിത കുമാരി, ശ്രീ.ശിവസദാശിവൻ, ശ്രീമതി എ.എസ്. ഷീജ എന്നിവർക്കും റവന്യൂ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി ചേർത്തല താലൂക്കിലെ തണ്ണീർമുക്കം തെക്ക് വില്ലേജും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുരസ്‌കാര ജേതാക്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Tags: alappuzha district collector
Share79
Tweet
SendShare

Latest stories from this section

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

Discussion about this post

Latest News

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies