Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിദ്ധു മൂസേവാല കൊലക്കേസ് : പ്രതികൾ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

by Brave India Desk
Feb 26, 2023, 07:26 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബ് ജയിലിൽ തടവുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ കൊലക്കേസ് പ്രതികൾ കൊല്ലപ്പെട്ട. കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ദുരാൻ മൻദീപ് സിംഗും മൻമോഹൻ സിംഗുമാണ് കൊല്ലപ്പെട്ടത്. മൂസേവാല കൊലക്കേസിലെ പ്രതികളാണ് ഇവർ. ജയിലിലെ മറ്റൊരു തടവുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗോയിൻദ്വാൾ സാഹിബ് ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായയും, ആക്രമണത്തിൽ ദുരാൻ മൻദീപ് സിംഗ് തൂഫാൻ കൊല്ലപ്പെട്ടുവെന്നും ഡിഎസ്പി ജസ്പാൽ സിംഗ് ധില്ലൺ പറഞ്ഞു. ബട്ടിൻഡ സ്വദേശി കേശവ്, ബുധ്ലഡ സ്വദേശി മൻമോഹൻ സിംഗ് മോഹന എന്നിവരെ പരിക്കുകളോടെ ടൺ ടരൺ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൻമോഹൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Stories you may like

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

മൂസാവാലയെ കൊലപ്പെടുത്തിയ സംഘത്തിന് വാഹനം എത്തിച്ച് നൽകിയത് ദുരാൻ മൻദീപ് സിംഗ് ആയിരുന്നു. ബാക്കപ്പ് ഷൂട്ടർ കൂടിയായിരുന്നു ഇയാൾ. അമൃത്സറിനടുത്തുള്ള ബട്ടാല സ്വദേശിയായ ഇയാളെ+ പഞ്ചാബ് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തത്. മൻമോഹനും കൊലയിൽ പങ്കുണ്ട്. മൂസേവാല കൊലക്കേസ് പ്രതികൾക്ക് അഭയം നൽകിയത് കേശവായിരുന്നു.

പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ച് ഒരു ദിവസത്തിന് ശേഷം, 2022 മെയ് 29 നാണ് 28 കാരനായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മുപ്പത് റൗണ്ട് വെടിയുതിർത്തായിരുന്നു കൊലപാതകം.

Tags: sidhu moosewala
Share1TweetSendShare

Latest stories from this section

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

Discussion about this post

Latest News

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology