മുസ്വാല ഘാതകരെ ഒളിവിൽ പോകാൻ സഹായിച്ചു; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ
ചത്തീസ്ഖഢ്: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ പഞ്ചാബ് പോലീസിന്റെ പിടിയിൽ. ഗായകൻ സിദ്ധു മുസ്വാലയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ പോകാൻ രഹസ്യ സങ്കേതങ്ങൾ തരപ്പെടുത്തി ...