Tag: VIRAL

കുതിരപ്പുറത്ത് ഡെലിവറി നടത്തിയ യുവാവിനെ സ്വിഗ്ഗി തേടുന്നു; വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം

കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ യുവാവിനെ സ്വിഗ്ഗി തേടുകയാണ്. അവിചാരിതമായി ...

വെള്ളക്കുതിരയുടെ അരികിൽ, കയ്യില്‍ ഉറുമിയേന്തി പ്രൗഡിയോടെ ഉണ്ണിയാര്‍ച്ചയായി അനുശ്രീ : സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഉണ്ണിയാര്‍ച്ചയായുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പട്ടു വസ്ത്രവും പരമ്പരാ​ഗത ...

വീട്ടുകരം തട്ടിപ്പിനെതിരെ രണ്ടുവയസ്സു മാത്രം പ്രായമുള്ള മകനൊപ്പം നിരാഹാരസമരം നടത്തുന്ന നേമം ബിജെപി കൗൺസിലർ ദീപികയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുന്നു; ചിത്രം വരച്ച് പ്രശസ്ത ഡിജിറ്റൽ ചിത്രകാരൻ ഡിജി ആർട്സ്

തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ അനിശ്ചിതകാല നിരാഹാര നടത്തുന്ന നേമം ബിജെപി കൗൺസിലർ ദീപികയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുന്നു. പ്രശസ്ത ഡിജിറ്റൽ ചിത്രകാരൻ ഡിജി ആർട്സ് ആണ് ...

“ഇസ്ലാമാ’Bad’ വേണ്ട, ഇസ്ലാമാ’Good’ മതി“; വിചിത്ര പരാതി വൈറൽ, ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി വിചിത്ര പരാതി. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇസ്ലാമാബാദ് എന്നത് ഇസ്ലാം ബാഡ്( ഇസ്ലാം മോശം) എന്ന ധ്വനി ...

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഓടികയറി യുവതി-വീഡിയോ

ബീജിങ്: ഒരു നിമിഷം കൊണ്ട് കൈവിട്ട് പോകുമായിരുന്ന ജീവനുമായി ജീവിതത്തിലേക്ക് ഓടിക്കയറി ഈ ചൈനീസ് വനിത. കര കവിഞ്ഞൊഴുകുന്ന പുഴയില്‍ താത്ക്കാലികമായി പണിത പാലം വെള്ളത്തിലേക്ക് കടപുഴകുന്നത് ...

‘വാനാക്രൈ വൈറസില്‍ നിന്നും കര്‍ത്താവിനും രക്ഷിക്കാനായില്ല’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വെഞ്ചിരിപ്പ് ചിത്രം

മോസ്‌കോ: റഷ്യന്‍ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകള്‍ വാനാക്രൈ വൈറസിന്റെ ആക്രമണത്തിനിരയായത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. വാനാക്രൈ സൃഷ്ടിച്ച പൊല്ലപ്പുകള്‍ തുടരുമ്പോള്‍ പഴയൊരു വെഞ്ചിരിപ്പിന്റെ ...

വ്യാജ വീഡിയോ വൈറലാക്കി ട്രംപ് വിരോധികള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിരോധികള്‍ വൈറലാക്കുകയാണ് ഒരു വീഡിയോ. ആ വീഡിയോയുടെ സത്യമെന്തെന്നും പോലും അറിയാതെയാണ് പ്രതിഷേധക്കാര്‍ വൈറലാക്കുന്നതെന്നാണ് വാസ്തവം. ഒരു കാലത്ത് അമേരിക്ക ...

ഓണ്‍ലൈനില്‍ തന്നെ വേട്ടയാടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കലിന്റെ ലൈവ് വൈറലാകുന്നു

കണ്ണൂര്‍: ഓണ്‍ലൈനില്‍ തന്നെ വേട്ടയാടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലയ്ക്കലിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ ...

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിലുള്ളത് ജയലളിതയുടെ മകളോ? ഗായികയും ടിവി അവതാരകയുമായ ചിന്‍മയി ശ്രിപദക്ക് പറയാനുള്ളത്

ജയലളിതയുടെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രചരിക്കുന്നതാണ് മുഖഛായയില്‍ ജയയോട് സാമ്യമുള്ള ഒരു യുവതിയുടെ ചിത്രം. ജയയുടെ രഹസ്യ മകളാണെന്ന പ്രചരണത്തോടൊപ്പം, പേരറിയാത്ത ഇവരുടെ താമസം അമേരിക്കയില്‍ ...

ചെങ്കണ്ണിനെ തടയാം, കരുതലോടെ

കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ...

Latest News