ഈ ഫേഷ്യലിന് നൂറ് രൂപ പോലും വേണ്ട; ഒറ്റ യൂസിൽ തന്നെ കിടിലൻ റിസൾട്ട്
എന്തെങ്കിലും ഫംഗ്ഷൻ അടുത്ത് വരുമ്പോൾ ആദ്യം ബ്യൂട്ടിപാർലറുകളിലേക്ക് ഓടുന്നവരാണ് നമ്മൾ. ക്ലീനപ്പിനും ഫേഷ്യലുകൾക്കുമായി ആയിരങ്ങൾ പൊടിച്ച് തിരികെ ഇറങ്ങിയാൽ മാത്രമേ നമുക്കെല്ലാം ഏതാരു പരിപാടിക്കു പോവാനും ആത്മവിശ്വാസം ...