Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരിയോ തെറ്റോ

by Brave India Desk
Feb 28, 2023, 04:43 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.  ധാരാളം വെള്ളം കുടിക്കണമെന്നാണ് പൊതുവെ ആരോഗ്യകാര്യത്തിൽ കേൾക്കുന്ന വലിയ ഉപദേശം. ഇക്കാരണം കൊണ്ടുതന്നെ ഒരു വ്യക്തി ദിവസം മുഴുവൻ പരമാവധി വെള്ളം കുടിക്കുന്നു.  വെള്ളം കുടിക്കുന്നത് സംബന്ധിച്ച്  നിരവധി മിഥ്യാധാരണകളും ചർച്ചകളും ഉണ്ട്.

അതുകൊണ്ടുതന്നെ  കുടിവെള്ളവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഓരോ വാർത്തകളും നമ്മൾ ശ്രദ്ധിക്കാറുണ്ട്. എപ്പോൾ,എങ്ങനെ,  എത്ര,  വെള്ളം കുടിക്കണം തുടങ്ങിയ ചോദ്യങ്ങളെല്ലാം നമ്മുടെ മനസ്സിൽ അലയടിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കണോ വേണ്ടയോ എന്നതാണ് അത്തരത്തിലുള്ള ഒരു പ്രധാന ചോദ്യം. കാരണം ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്നു പറയുന്നവരും കുറവല്ല.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

നമ്മുടെ ശരീരത്തിൽ 50% മുതൽ 70% വരെ വെള്ളമുണ്ട്. അതുകൊണ്ടാണ് ശരീരത്തിലെ ജലാംശം നിലനിർത്താൻ നമുക്ക് ഏറ്റവും ആവശ്യമുള്ളതും വെള്ളമാണെന്ന് പറയുന്നത്. ഏതൊരു വ്യക്തിക്കും ആരോഗ്യം നിലനിർത്താൻ ശരീരത്തിൽ  വെള്ളം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.  ശരീരത്തിലെ വെള്ളത്തിന്റെ അഭാവം മൂലം പല രോഗങ്ങളും ഉണ്ടാകുന്നു.

എന്നാൽ വെള്ളം കുടിക്കുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കണം.  രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പൊതുവെ നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.  ഇതുമൂലം ഉദര സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാം. രാത്രിയിൽ വെള്ളം കുടിക്കുന്നത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും. ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിച്ചാൽ മൈഗ്രേൻ പോലുള്ള തലവേദനയും ഒരു പരിധിവരെ ഒഴിവാക്കാം.

എന്നാൽ പലപ്പോഴും ഉറങ്ങുന്നതിന് മുമ്പ് കൂടുതൽ വെള്ളം കുടിക്കുന്നതിലൂടെ, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നു, ഇത് കാരണം നമ്മുടെ ഉറക്കം ഇടയ്ക്കിടെ തടസ്സപ്പെടുകയും സുഖമായ   ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വെള്ളം കുടിക്കണം എന്ന് പറയുന്നത്.  അങ്ങനെ നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.  നല്ല ഉറക്കം ഹൃദയത്തിന് വളരെ പ്രധാനമാണ്.  ഉറക്കകുറവുണ്ടായാൽ കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും ഉണ്ടായേക്കാം.

Tags: Drinking water
Share8
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies