സർക്കാർ നൽകാനുള്ള കുടിശിക 123.898 കോടി രൂപ ; സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം ; പാവങ്ങൾക്ക് കുടിക്കാൻ ഇനി വെള്ളവും ഉണ്ടാവില്ല
തിരുവനന്തപുരം : സൗജന്യ കുടിവെള്ളം നിറത്തലാക്കാൻ വാട്ടർ അതോറിറ്റിയുടെ നീക്കം. ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളമാണ് നിർത്തലാക്കാൻ ഒരുങ്ങുന്നത്. സർക്കാർ നൽകാനുള്ള 123.898 കോടി ...