Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

by Brave India Desk
Mar 1, 2023, 05:20 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി  പിണറായി വിജയൻ മാപ്പ് പറയണമെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും പിണറായി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ട്. നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

സ്വപ്ന യുഎഇ കോൺസുലേറ്റിൽ നിന്നും രാജിവെച്ചതറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: Kerala CMBJPk.surendran
Share3TweetSendShare

Latest stories from this section

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

ഭാരതാംബക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും ; പുല്ലു വില കൊടുത്ത് ഗവർണർ ; സെനറ്റ് ഹാളിലെ അടിയന്തിരാവസ്ഥ പരിപാടിയിൽ പങ്കെടുത്തു

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

Discussion about this post

Latest News

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

ഭാരതാംബക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും ; പുല്ലു വില കൊടുത്ത് ഗവർണർ ; സെനറ്റ് ഹാളിലെ അടിയന്തിരാവസ്ഥ പരിപാടിയിൽ പങ്കെടുത്തു

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology