Kerala CM

മാസപ്പടി കൈപ്പറ്റിയതിൽ മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ കേസ് എടുക്കണം; മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ ...

സമൂഹമാദ്ധ്യമങ്ങൾ മാത്രമാണ് ആശ്വാസം ; മുഖ്യധാരാ മാദ്ധ്യമങ്ങൾ എൽഡിഎഫിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ എൽഡിഎഫിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂർവമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. എന്നാൽ ആ സ്വാതന്ത്ര്യം ...

അലമാരയിൽ വെക്കുന്ന ഷർട്ടിലും മുണ്ടിലും മരപ്പട്ടി മൂത്രമൊഴിക്കുന്നു; കുടിവെള്ളത്തിലും മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടി ; സങ്കടം പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇസ്തിരിയിട്ട് അലമാരയിൽ വയ്ക്കുന്ന ഷർട്ടിലും മുണ്ടിലും വരെ മരപ്പട്ടി മൂത്രമൊഴിച്ചു വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസ് അടക്കമുള്ള സംസ്ഥാനത്തെ ഔദ്യോഗിക വസതികളുടെ ...

അങ്ങനെ ആ രക്ഷാപ്രവർത്തനവും….; ഇത് കടപ്പാക്കട ഓട്ടം; മുഖ്യന് കരിങ്കൊടി; തല്ലാൻ ഹെൽമറ്റിട്ട് എത്തിയ ഡിവൈഎഫ്‌ഐക്കാരെ അടിച്ചോടിച്ച് യുവമോർച്ച

കടപ്പാക്കട: നവകേരളസദസ്സുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ തല്ലാനെത്തിയ ഡിവൈഎഫ്‌ഐക്കാരെ അടിച്ചോടിച്ചു. കൊല്ലം കടപ്പാക്കടയിലാണ് സംഭവം. വൈകിട്ട് ഏഴേകാലോടെ കുണ്ടറയിൽ നവകേരള സദസ്സ് ...

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. അഞ്ച് ദിവസത്തോളമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ ...

ഞാൻ എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ; ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുനയൊടിച്ച് ഗവർണറുടെ മാസ് ഡയലോഗ്

ന്യൂഡൽഹി; കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ തന്നെ കായികമായി നേരിടാൻ പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ചർച്ചയാകുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സായി നവകേരള സദസ്സിനെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്. ...

സൈബർ പോരാളികളുടെ സേവനം ഇനിയുമേറെ വേണ്ടിവരും ; 80 ലക്ഷം രൂപ ശമ്പളം നൽകുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കാലാവധി നീട്ടി നൽകി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാദ്ധ്യമ ടീമിന് കാലാവധി നീട്ടി നൽകി. ഒരു വർഷത്തേക്ക് കൂടിയാണ് ഈ സംഘത്തിന്റെ പ്രവർത്തന കാലാവധി നീട്ടി നൽകിയത്. 12 ...

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി ...

നോട്ടുനിരോധനം ഇപ്പോഴും ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; ഇന്ത്യയിൽ പുറത്തിറക്കുന്ന നോട്ടുകൾക്ക് വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം

തിരുവനന്തപുരം : നോട്ടുനിരോധനം ഇപ്പോഴും ഒരു ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരാണ് നോട്ട് നിരോധനത്തിന്റെ ഫലം അനുഭവിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന ...

മുഖ്യമന്ത്രീ… ആ ചോറ് മുഴുവൻ കറുത്ത വറ്റുകളാണ്; അഴിമതിയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെ സഹകരണ മേഖലയിലെ അഴിമതിയെയും സാമ്പത്തിക തട്ടിപ്പിനെയും ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിലൂടെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങൾ. വൈകിട്ട് ...

പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം. തിരുവനന്തപുരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ...

തൊഴുത്ത് നന്നാക്കാൻ 43 ലക്ഷം; പശുക്കൾ ചുരത്താൻ എആർ റഹ്മാന്റെ പാട്ടും; ക്ലിഫ് ഹൗസ് നവീകരണത്തിലെ ധൂർത്തുകൾ നിയമസഭയിൽ തുറന്നുകാട്ടി ചെന്നിത്തല

തിരുവനന്തപുരം: ക്ലിഫ് ഹൗസ് നവീകരണത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ ധൂർത്ത് നിയമസഭയിൽ തുറന്നുകാട്ടി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കോട്ട കെട്ടി കോട്ടയ്ക്ക് അകത്തിരിക്കുകയാണ്. 43 ലക്ഷം രൂപയ്ക്ക് ...

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവയിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് നേരെയുണ്ടായ രണ്ട് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണോയെന്ന് ...

എള്ളോളം കളളത്തരങ്ങളില്ലാത്ത കാലം; നമ്മുടെ ലക്ഷ്യവും അത്തരമൊരു കാലം പുനസൃഷ്ടിക്കലാണെന്ന് മുഖ്യമന്ത്രി; തൃപ്പൂണിത്തുറ അത്തച്ചമയം ബഹുസ്വരതയുടെ ആഘോഷമെന്നും മുഖ്യമന്ത്രി

തൃപ്പൂണിത്തുറ; എള്ളോളം കളളത്തരങ്ങളില്ലാത്ത കാലം സൃഷ്ടിച്ചെടുക്കാനുളള പോരാട്ടത്തിന് ഓണസങ്കൽപങ്ങൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ലക്ഷ്യവും അത്തരമൊരു കാലം ...

ഇപി ജയരാജൻ മാസപ്പടിയുടെ ആശാൻ; വീണയ്ക്ക് മാസപ്പടി നൽകിയെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്; പിന്നെ ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ

പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് ...

ഏക സിവിൽകോഡിനെതിരെ കേരളത്തിൽ നിന്നുളള എംപിമാർ പാർലമെന്റിൽ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി; വ്യക്തിനിയമങ്ങളിൽ തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നും പിണറായി

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ കേരളത്തിൽ നിന്നുളള എംപിമാർ പാർലമെന്റിൽ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ...

ഫാരിസ് അബൂബക്കർ പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്ത്; 1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേർന്ന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് ...

ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി; റീബിൽഡ് കേരളയുടെ പുരോഗതി ചർച്ചയായെന്ന് മുഖ്യമന്ത്രി

വാഷിംഗ്ടൺ ഡിസി: യുഎസിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെഎൻ ബാലഗോപാലും ഉൾപ്പെടുന്ന സംഘം ലോകബാങ്ക് ഓപ്പറേഷൻസ് വിഭാഗം മാനേജിംഗ് ഡയറക്ടർ അന്ന ബി ...

പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ലെന്ന് എ.എൻ ഷംസീർ; പിണറായി സ്തുതികളിൽ നിറഞ്ഞ് ടൈംസ് സ്‌ക്വയർ വേദി

ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist