Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആർഎസ്എസ്സിന് കേരളമൊരു ബാലികേറാമലയായി തുടരും;ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ല; മന്ത്രി മുഹമ്മദ് റിയാസ്

by Brave India Desk
Mar 3, 2023, 06:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലേറുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താനയോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമിപ്പിച്ചവരാണ് മലയാളികൾ. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ആർഎസ്എസ് രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണക്കില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

Stories you may like

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത: 3പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം..!
കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും.
മറിച്ചു സംഭവിക്കണമെങ്കിൽ
മതനിരപേക്ഷ കേരളം മരിക്കണം.
ഇടതുപക്ഷമുള്ളിടത്തോളം
മതനിരപേക്ഷ കേരളത്തിന് മരണമില്ല…

Tags: Narendra Modipm modiPA MUHAMMAD RIYAS
Share11TweetSendShare

Latest stories from this section

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

സ്വർണം വാങ്ങുന്നവൻ ഇനി രാജാവ്…ഇന്നും വില കൂടിയത് കുത്തനെ തന്നെ; ഇനിയൊരു തിരിച്ചുവരവില്ലേ…

പൊന്നിൻ കുതിപ്പ്; ഒരുപവന് ഒന്നേകാൽ ലക്ഷം രൂപ;പിടിവിട്ട് സ്വർണം…

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

Discussion about this post

Latest News

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies