Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുംബൈയിൽ നാവിക സേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

by Brave India Desk
Mar 8, 2023, 12:12 pm IST
in India, Defence
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്ട്രയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മുംബൈ തീരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പെെലറ്റുമാരെ രക്ഷിച്ചതായി നാവിക സേന അറിയിച്ചു.

രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. നാവിക സേനയുടെ എഎൽഎച്ചായ ധ്രുവിലായിരുനന്നു പട്രോളിംഗ്.
. മൂന്ന് പൈലറ്റുമാരാണ് അപകട സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ഇവരെ സുരക്ഷിതരാക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി.

Stories you may like

ചരിത്രനേട്ടം; ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ

മഴയും പൊടിക്കാറ്റും; രാജസ്ഥാനിൽ രണ്ട് ഹെലികോപ്റ്ററുകൾ അടിയന്തിരമായി താഴെയിറക്കി

അപകടത്തിൽ പെെലറ്റുമാർക്ക് പരിക്കുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.  സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: indian navyhelecopter
ShareTweetSendShare

Discussion about this post

Latest stories from this section

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

Next Post

ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക് സാഹ ; എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

Latest News

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies