ഗുജറാത്തിൽ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ തകർന്ന് വീണു; 3 മരണം
ഗാന്ധിനഗർ: ഗുജറാത്തിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പോർബന്ധറിലെ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് ...