Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇതാണ് സ്വര്‍ണ്ണക്കടുവ,ലോകത്താകെ മുപ്പതില്‍ താഴെ മാത്രം; കാസിരംഗ ദേശീയോദ്യാനത്തിലെ അപൂര്‍വ്വ കാഴ്ച

by Brave India Desk
Mar 8, 2023, 12:27 pm IST
in News, India, Travel
Share on Facebook
Tweet
WhatsApp
Telegram

ബിജു മേനോന്‍ നായകനായ സ്വര്‍ണ്ണക്കടുവ എന്ന സിനിമയുടെ പേര് കേട്ടപ്പോള്‍ സ്വര്‍ണ്ണക്കടുവ വെറും ഭാവനയല്ല, ശരിക്കുമുള്ള കടുവ തന്നെയാണെന്ന് എത്രപേര്‍ക്ക് അറിയുമായിരുന്നു. അതേ, സ്വര്‍ണ്ണക്കടുവ യഥാര്‍ത്ഥത്തില്‍ ഉണ്ട്. വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഗോള്‍ഡന്‍ ടൈഡര്‍, ഗോള്‍ഡന്‍ ടാബി ടൈഗര്‍ എന്നെല്ലാം അറിയപ്പെടുന്ന സ്വര്‍ണ്ണക്കടുവയെ വീണ്ടും അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ കണ്ടു. മൂന്നുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ സ്വര്‍ണ്ണക്കടുവയെ കാണുന്നത്. ജനിതകമായ പ്രത്യേകതകള്‍ കൊണ്ട് സാധാരണ കടുവയുടെ നിറത്തില്‍ നിന്നും വ്യത്യസ്തമായ നിറമുള്ളവയാണ് സ്വര്‍ണ്ണക്കടുവകള്‍.

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന സ്വര്‍ണ്ണക്കടുവയെ ഇന്ത്യയില്‍ കണ്ടെത്തിയെന്ന വിവരം നോര്‍വേയില്‍ നിന്നുള്ള നയതന്ത്രജ്ഞനായ എറിക് സോള്‍ഫീം വീഡിയോ സഹിതം ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയില്‍ നിന്ന് ഒരു സന്തോഷവാര്‍ത്തയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് 2020ലാണ് സ്വര്‍ണ്ണക്കടുവയെ കാസിരംഗയില്‍ കണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ആകെ മുപ്പതില്‍ താഴെ സ്വര്‍ണ്ണക്കടുവകള്‍ മാത്രമേയുള്ളൂവെന്നാണ് അനുമാനം.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Incredible India 🇮🇳! A good news!

This is the first time for this year 2023, Golden Tiger ( fewer than 30 in the world) sighting .

They’re very rare and founded in Kaziranga last time in 2020.@zubinashara

pic.twitter.com/URQZLj3v99

— Erik Solheim (@ErikSolheim) March 6, 2023

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാസിരംഗയില്‍ വീണ്ടും കണ്ട സ്വര്‍ണ്ണക്കടുവയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് വന്യജീവി ഫോട്ടോഗ്രാഫറായ മയൂരേഷ് ഹെന്‍ഡ്രെ ആണ്. ഇത് പെണ്‍കടുവയാണെന്നും കാസി 106-എഫ് എന്നാണ് പേരെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കടുവയുടെ ചിത്രം പിന്നീട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനും പങ്കുവെച്ചിരുന്നു.

Tags: Incredible IndiaGolden tigerGolden Tabby TigerKaziranga National ParkRare Tiger
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies