വിദേശ വിനോദ സഞ്ചാരികൾ വർദ്ധിച്ചു; വരുമാനം ഇരട്ടിയായി; കോവിഡ് കാലം മറികടന്ന് കുതിക്കാനൊരുങ്ങി ഇന്ത്യൻ ടൂറിസം
ന്യൂഡൽഹി : കോവിഡ് കാലത്തിനു ശേഷം വിനോദ സഞ്ചാരത്തിൽ രാജ്യത്ത് വൻ മുന്നേറ്റം. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായതെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ ...