ആനപ്പുറത്തേറി മോദി നേരിട്ട് ക്ഷണിച്ച കാസിരംഗ, സഞ്ചാരികളേ ദാ നോക്കിവെച്ചോളൂ; അടുത്ത കിടിലൻ ഡെസ്റ്റിനേഷൻ റെഡി
ചരിത്രസ്മാരകങ്ങൾ കൊണ്ട് സമ്പന്നമാണ് ഭാരതം. അവയിൽ 36 ലധികം സ്മാരകങ്ങൾ യുനസ്‌കോയുടെ ലോകപൈതൃക പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുന്നു. ആ കൂട്ടത്തിൽ ഒരു ദേശീയോദ്യാനം ഉണ്ടെന്നറിയാമോ. അതെ, ആനപ്പുറത്തേറിയും, ജീപ്പിൽ ...