Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വളച്ചൊടിക്കപ്പെട്ട പുസ്തകത്തിൽ നിന്നല്ല നേരുറ്റ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചരിത്രം വായിച്ചെടുക്കേണ്ടത്; പുഴ മുതൽ പുഴ വരെ മറ്റ് ഭാഷകളിലും വരട്ടെ; പശ്ചിമഘട്ടവും വിന്ധ്യനും കടന്ന് പുഴയൊഴുകി പരക്കട്ടെയെന്ന് ജെ നന്ദകുമാർ

by Brave India Desk
Mar 8, 2023, 04:44 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ചെങ്ങന്നൂർ: 1921 പുഴ മുതൽ പുഴ വരെ സിനിമയെ പ്രശംസിച്ച് പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ നന്ദകുമാർ. പന്തളത്ത് തിയറ്ററിൽ സിനിമ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളച്ചൊടിയ്ക്കപ്പെട്ട പുസ്തകത്തിൽ നിന്നല്ല നേരുറ്റ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചരിത്രം വായിച്ചെടുക്കേണ്ടത്.. നാം ജീവിക്കുന്ന കാലവും ഇടവും തിരിച്ചറിയണമെങ്കിലത് കൂടിയേ തീരൂ..
രാമസിംഹൻ തന്റേടത്തോടെ ഈ സിനിമയിലൂടെ പറഞ്ഞ് വയ്ക്കുന്ന സത്യം അതാണെന്ന് നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരും ഈ ചിത്രം കാണണമെന്ന് പറയുന്നതും അത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

പശ്ചിമഘട്ടവും വിന്ധ്യനും കടന്ന് പുഴയൊഴുകി പരക്കട്ടെ… 1921 ന്റെ ചരിത്രം ഭാരതമെമ്പാടും ചർച്ച ചെയ്യട്ടെ.. ”പുഴ മുതൽ പുഴവരെ” മറ്റു ഭാഷകളിലും വരട്ടെയെന്നും അദ്ദേഹം കുറിച്ചു.

1921 ലെ ഹിന്ദു വംശഹത്യയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന തന്റെ വീഡിയോയും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചു. രണ്ട് വർഷം മുൻപ് ഡൽഹിയിൽ നടന്ന സെമിനാറിലായിരുന്നു ജെ നന്ദകുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

മാപ്പിള ലഹളയായും കർഷക ലഹളയായും സ്വാതന്ത്ര്യസമരത്തോട് ചേർന്ന് നിൽക്കുന്ന പോരാട്ടമായും ഒക്കെ ചരിത്ര പുസ്തകങ്ങളിൽ വളച്ചൊടിക്കപ്പെട്ട ഹിന്ദുവംശഹത്യയുടെ സത്യങ്ങളാണ് രാമസിംഹൻ സിനിമയിലൂടെ പൊതുസമൂഹത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സിനിമ കണ്ടിറങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തികൾ രാമസിംഹനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് മമധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം ചിത്രം നിർമിച്ചത്.

പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ സിനിമ പ്രഖ്യാപിച്ചതു മുതൽ വലിയ പ്രതിസന്ധികളാണ് പല കോണുകളിൽ നിന്നും അദ്ദേഹം നേരിട്ടത്. അതിരൂക്ഷമായ സൈബർ ആക്രമണമുൾപ്പെടെ ഇതിന്റെ പേരിൽ അദ്ദേഹം പലപ്പോഴും നേരിട്ടിരുന്നു.

Tags: Akhila Bharatiya SamyojakPrajnapravahജെ നന്ദകുമാർപ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക്j nandakumarസിനിമ1921 പുഴ മുതൽ പുഴ വരെ
Share1
Tweet
SendShare

Latest stories from this section

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

Discussion about this post

Latest News

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies