പാശ്ചാത്യ വൈകാരികതയിലേക്ക് തെന്നിമാറിയതാണ് ഭാരതത്തിൻ്റെ ഇപ്പോഴത്തെ അപചയത്തിന് കാരണം : ജെ നന്ദകുമാർ
എറണാകുളം : ഭാരതീയതയിൽ നിന്ന് പാശ്ചാത്യ വൈകാരികതയിലേക്ക് തെന്നിമാറിയതാണ് ഭാരതത്തിൻ്റെ അപചയത്തിന് കാരണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ഇന്നും ഭാരതത്തെ ദുർബ്ബലമാക്കാൻ ...