Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എട്ടാം നാളും വിഷപ്പുകയുമായി ബ്രഹ്‌മപുരം; പുതിയ കളക്ടർ ഇന്ന് ചുമതലയേൽക്കും

by Brave India Desk
Mar 9, 2023, 07:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: തീപ്പിടിത്തമുണ്ടായി എട്ടുനാൾ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്ക് ശമനമില്ല. ഹെലികോപ്റ്ററുകളിലൂടെ വെള്ളമൊഴിച്ചും മാലിന്യമിളക്കിയും പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിഷപ്പുക നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായതോടെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഹ്‌മപുരത്തെ വിഷപ്പുകയെ ചൊല്ലി വിവാദങ്ങൾ കനക്കുന്നതിനിടെ

എൻഎസ്‌കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സർക്കാർ എൻഎസ്‌കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.

Stories you may like

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

അതേസമയം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് കളക്ടർ രേണുരാജിന്റെ റിപ്പോർട്ട്.. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു രേണുരാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. രാസ വിഘടനത്തിന്റെ ഫലമായി ബഹിർഗമിക്കുന്ന ചൂട് കാരണമുണ്ടാകുന്ന സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. കൂടിവരുന്ന ചൂടും തീപിടിത്തത്തിന് കാരണമായെന്ന് രേണുരാജ് കൂട്ടിച്ചേർത്തു.

Tags: smoke in kochibrahmapuram crisis
Share3TweetSendShare

Latest stories from this section

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ക്ലിഫ് ഹൗസിന്റെ പടിയിറങ്ങി പിണറായി; ഇനി താമസം ചിന്താ ഫ്ലാറ്റിൽ! നീന്തൽക്കുളവും ലിഫ്റ്റും വിവാദങ്ങളും ബാക്കി

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

 അഹങ്കാരത്തിന് ജനങ്ങൾ നൽകിയ പ്രഹരം; പതറി സിപിഎം,വിമർശനവുമായി സിപിഐ ദിനപത്രം

Discussion about this post

Latest News

കളിക്കാൻ വന്നാൽ മാത്രം മതി, പ്രൈവറ്റ് പ്ലെയിൻ റെഡി; ഐപിഎൽ ഉടമയുടെ ‘റോയൽ’ ഓഫറിനെക്കുറിച്ച് മാർക്ക് വുഡ്

കളിക്കാൻ വന്നാൽ മാത്രം മതി, പ്രൈവറ്റ് പ്ലെയിൻ റെഡി; ഐപിഎൽ ഉടമയുടെ ‘റോയൽ’ ഓഫറിനെക്കുറിച്ച് മാർക്ക് വുഡ്

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു

ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു

ടെസ്റ്റ് പ്ലെയറിൽ നിന്ന് ടി20 പവർ ഹൗസിലേക്ക്; തന്റെ കരിയറിലെ മാറ്റത്തിൽ അഭിമാനമെന്ന് രാഹുൽ

ടെസ്റ്റ് പ്ലെയറിൽ നിന്ന് ടി20 പവർ ഹൗസിലേക്ക്; തന്റെ കരിയറിലെ മാറ്റത്തിൽ അഭിമാനമെന്ന് രാഹുൽ

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies