Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘എന്നെ വേറെ ജയിലിലേക്ക് മാറ്റരുത്’ ; യുപിയിൽ ക്രിമിനലുകൾക്കെതിരെ എൻകൗണ്ടർ തുടരുമ്പോൾ ഭയന്ന് വിറച്ച് മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദ്

by Brave India Desk
Mar 9, 2023, 07:44 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരെ എൻകൗണ്ടർ തുടരുമ്പോൾ ഭയന്ന് വിറച്ച് ജയിലിൽ കഴിയുകയാണ് മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദ്. ഒരുകാലത്ത് പലരുടെയും പേടിസ്വപ്നമായിരുന്ന അലി അഹമ്മദിന്റെ ഉറക്കം കളയുന്നത് യോഗി ആദിത്യനാഥ് എന്ന പേരാണ് .

ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്റ് പ്രതികൾക്കായി പോലീസ് സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. ഇതാണ് അലി അഹമ്മദിന്റെ ഭയം വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

ജയിലിൽ കഴിയുന്ന അലി അഹമ്മദ്, ‘ ഇന്ന് ആരെയാണ് നേരിട്ടത്’ എന്ന് ജയിലിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരോട് നിരന്തരം ചോദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയിലിൽ അസ്വസ്ഥനായി കാണപ്പെടുന്ന അലി അഹമ്മദ് ഈ ഏറ്റുമുട്ടലിൽ ആശങ്കാകുലനാണ്. തന്നെ മറ്റൊരു ജയിലിലേക്ക് മാറ്റുകയാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് അലി അഹമ്മദ് നിരന്തരം ചോദിക്കുന്നുമുണ്ട്.

ജയിൽ മാറ്റത്തിന്റെ പേരിൽ തന്നെ കൊണ്ടുപോയാൽ വഴിയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമോയെന്ന് അലി അഹമ്മദ് ഭയപ്പെടുന്നുണ്ട്. പണം തട്ടിയെടുത്ത കേസിൽ നൈനി ജയിലിലാണ് അലി അഹമ്മദ്. 2022 ജൂലൈ 30ന് പ്രയാഗ്രാജ് കോടതിയിലാണ് അലി കീഴടങ്ങിയത്. ഒരു വസ്തു ഇടപാടുകാരനിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

ഒരു വശത്ത് ക്രിമിനലുകൾക്കും, അനധികൃത കൈയ്യേറ്റങ്ങൾക്കുമെതിരെ നടപടിയെടുക്കുമ്പോൾ മറുവശത്ത് കൊലക്കേസ് പ്രതികളെ പിടികൂടാനുള്ള നടപടികളും യുപിയിൽ നടക്കുന്നുണ്ട്.

Tags: UP governmentmafiaencounteryogi adithyanath
Share33TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology