Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കൊച്ചിയിലെ വിഷപ്പുക; നട്ടെല്ല് പണയം വെച്ചിട്ടില്ലെന്ന് തെളിയിച്ച് പ്രതികരണവുമായി ഉണ്ണി മുകുന്ദൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് താരം

by Brave India Desk
Mar 11, 2023, 01:04 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മലയാള സിനിമാ ലോകവും സാംസ്‌കാരിക നായകന്മാരും മൗനം പാലിക്കുന്നതിനിടെയാണ് പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ രംഗത്തെത്തുന്നത്.

കൊച്ചിയിൽ താമസിക്കുന്ന ചലച്ചിത്ര താരങ്ങൾ അടക്കം വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. കൊച്ചിയിലെ ജനങ്ങൾ ജാഗത്ര പാലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് താരം സാമൂഹ്യ മാദ്ധ്യമം വഴി രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

‘കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും സ്വയം ശ്രദ്ധിക്കുകയും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വേണം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് വിഷപ്പുക ഉയരുകയാണ്. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക’ എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിരവധി കമെൻറ്റുകളാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. അല്ലെങ്കിലും സിനിമാക്കാർക്കിടയിൽ നട്ടെല്ല് പണയം വക്കാത്തതായി താൻ മാത്രമേ ഉള്ളൂവെന്ന് പണ്ടേ ഉണ്ണി തെളിയിച്ചതാണ്, നന്നായി പറഞ്ഞു ബ്രോ തന്റേടം കാണിച്ചല്ലോ ബാക്കി എണ്ണത്തിന് സേവ് ലക്ഷദീപ് മാത്രേ അറിയൂ എന്ന് തുടങ്ങിയ പ്രതികരണങ്ങളിലൂടെയാണ് ജനം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ജനങ്ങളെ വലയ്ക്കുമ്പോൾ ഇതുവരെ പ്രതികരിക്കാത്ത സിനിമ താരങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉയർന്നു വരുന്നത്. ലക്ഷ്യദ്വീപിലെയും ഉത്തരേന്ത്യയിലെയുമടക്കം വിഷയങ്ങളിൽ പ്രതികരിച്ച മലയാള സിനിമ താരങ്ങളും സാംസ്‌കാരിക നായകന്മാരും എന്തുകൊണ്ടാണ് സ്വന്തം നാടിന് വേണ്ടി ശബ്ദമുയർത്താത്തത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കരണമാകുന്നുണ്ട് . ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ എത്തിയത്.ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രംഗത്തു വന്നിരുന്നു

Tags: unni mukundanബ്രഹ്മപുരംsave kochi
Share8TweetSendShare

Latest stories from this section

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies