ബ്രഹ്മപുരം

”സംസ്ഥാന സർക്കാർ പൂർണ പരാജയം, നിയമവ്യവസ്ഥയ്ക്ക് ഭീഷണി;” പിണറായി സർക്കാരിന്റെ മാലിന്യസംസ്‌കരണത്തെ കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞത് ഇങ്ങനെ

”സംസ്ഥാന സർക്കാർ പൂർണ പരാജയം, നിയമവ്യവസ്ഥയ്ക്ക് ഭീഷണി;” പിണറായി സർക്കാരിന്റെ മാലിന്യസംസ്‌കരണത്തെ കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞത് ഇങ്ങനെ

ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി രൂപയാണ് കൊച്ചി കോർപറേഷന് പിഴയായി ചുമത്തിയത്. തീപിടുത്തത്തിന് ഉത്തരവാദികളായ ...

നഗരത്തിൽ വിഷ പുക; കേസ് എടുക്കണം; ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സ്വമേധയാ കേസ് എടുത്തു

കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ഹരിത ട്രിബ്യൂണൽ; ബ്രഹ്മപുരത്ത് കൃത്യമായി പ്രവർത്തിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനും നിർദ്ദേശം

ന്യൂഡൽഹി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് നൂറ് കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദ്ദേശം. ഇത് തീപ്പിടിത്തവുമായി ...

മാലിന്യ സംസ്‌കരണത്തിൻറെ പേരിൽ നടന്നത് അശാസ്ത്രീയമായ പ്രവർത്തനങ്ങൾ; ബ്രഹ്മപുരത്തെ പ്ലാന്റ് പ്രവർത്തിച്ചത് ചട്ടങ്ങൾ പാലിക്കാതെ; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ബ്രഹ്മപുരം തീപിടുത്തത്തിന് ഉത്തരവാദി സർക്കാർ; വേണ്ടിവന്നാൽ 500 കോടി പിഴ ചുമത്തും; മുന്നറിയിപ്പുമായി ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. ഭരണ നിർവഹണത്തിലുള്ള വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സ്വമേധയാ എടുത്ത ...

കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു; കേരളത്തിന്റെ പ്രതികരണശേഷി എവിടെപ്പോയെന്ന് എകെ ആന്റണി

കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു; കേരളത്തിന്റെ പ്രതികരണശേഷി എവിടെപ്പോയെന്ന് എകെ ആന്റണി

തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനവുമുള്ള പ്രശ്നങ്ങളിൽ ...

‘ബ്രഹ്മപുരം’ തീപിടിത്തം വെള്ളിത്തിരയിലേക്ക്;കലാഭവൻ ഷാജോൺ നായകനാകും

‘ബ്രഹ്മപുരം’ തീപിടിത്തം വെള്ളിത്തിരയിലേക്ക്;കലാഭവൻ ഷാജോൺ നായകനാകും

കൊച്ചി :കേരളത്തിലെ ജനങ്ങളെയാകെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് മറയൂരിൽ തുടക്കമായി. ‘ഇതുവരെ’ ...

ബ്രഹ്മപുരം തീപിടുത്തം; ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് യൂസഫലി

ബ്രഹ്മപുരം തീപിടുത്തം; ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് യൂസഫലി

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തതെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.ഒരു കോടി രൂപയാണ് സഹായമായി ...

ബ്രഹ്മപുരം തീപിടുത്തം എൻഡോസൾഫാൻ ദുരന്തത്തിന് സമാനം; കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമെന്ന് ടിജെ വിനോദ്

ബ്രഹ്മപുരം തീപിടുത്തം എൻഡോസൾഫാൻ ദുരന്തത്തിന് സമാനം; കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമെന്ന് ടിജെ വിനോദ്

തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമാണ് ബ്രഹ്മപുരത്തെ തീപിടുത്തമെന്ന് ടിജെ വിനോദ് എംഎൽഎ. മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണച്ചിട്ടില്ലെന്നും നഗരം ഇന്നും ...

ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രിയാണ്, ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ; തീപിടുത്തമല്ല തീവെട്ടിക്കൊളളയാണ് നടന്നതെന്നും സുരേന്ദ്രൻ

ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രിയാണ്, ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ; തീപിടുത്തമല്ല തീവെട്ടിക്കൊളളയാണ് നടന്നതെന്നും സുരേന്ദ്രൻ

തൃശൂർ: ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചിയിലെ ജനങ്ങൾ 11 ദിവസമായി വിഷവായു ശ്വസിച്ചുകഴിഞ്ഞിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ...

കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ പിശാചുക്കളുടെ നാടെന്ന് വിളിക്കേണ്ടി വരും; സംവിധായകൻ വിനയൻ

കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ പിശാചുക്കളുടെ നാടെന്ന് വിളിക്കേണ്ടി വരും; സംവിധായകൻ വിനയൻ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. അധികാരികൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ...

ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്കായി നടക്കുന്നത്; വോട്ട് ചെയ്ത ജനങ്ങളോട് നന്ദിയുണ്ടെങ്കിൽ ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രസഹായം തേടണമെന്ന് സുരേഷ് ഗോപി

ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്കായി നടക്കുന്നത്; വോട്ട് ചെയ്ത ജനങ്ങളോട് നന്ദിയുണ്ടെങ്കിൽ ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രസഹായം തേടണമെന്ന് സുരേഷ് ഗോപി

തൃശൂർ: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശൂരിൽ അമിത് ഷാ പങ്കെടുത്ത ജനശക്തി സമ്മേളനത്തിൽ സംസാരിക്കവേയാണ് സുരേഷ് ഗോപി ...

ബ്രഹ്മപുരം ഒരു താക്കീതാണ്, എവിടെയും ആവർത്തിക്കാം; അവസാനം പ്രതികരിച്ച് കവി സച്ചിദാനന്ദൻ

ബ്രഹ്മപുരം ഒരു താക്കീതാണ്, എവിടെയും ആവർത്തിക്കാം; അവസാനം പ്രതികരിച്ച് കവി സച്ചിദാനന്ദൻ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കാൻ തുടങ്ങി പതിനൊന്നാം നാൾ പ്രതികരണവുമായി കവി സച്ചിദാനന്ദൻ രംഗത്ത്. ബ്രഹ്മപുരത്തെ ഈ സംഭവം ഒരു ...

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; സർക്കാർ വീഴ്ച ട്വിറ്ററിലും ട്രെൻഡിങ് ആകുന്നു; ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗിൽ ആളിക്കത്തി പ്രതിഷേധാഗ്നി

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; സർക്കാർ വീഴ്ച ട്വിറ്ററിലും ട്രെൻഡിങ് ആകുന്നു; ഗോഡ്‌സ് ഓൺ ട്രാഷ് ഹാഷ്ടാഗിൽ ആളിക്കത്തി പ്രതിഷേധാഗ്നി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ സർക്കാരിന്റെ വീഴ്ചകളും പ്രതിഷേധവും തുറന്നുകാട്ടി ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ. ഗോഡ്‌സ് ഓൺ ട്രാഷ് എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധങ്ങളുടെയും പുകയിൽ മുങ്ങിയ കൊച്ചിയുടെയും ...

ബ്രഹ്മപുരത്തെ വിഷപ്പുക; ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി

ബ്രഹ്മപുരത്തെ വിഷപ്പുക; ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെയും കൊച്ചിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗനിരീക്ഷണത്തിന്റെ ഭാഗമായി വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള ...

90 ശതമാനം പുക അണച്ചു; മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്കെന്ന് കളക്ടർ

90 ശതമാനം പുക അണച്ചു; മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്കെന്ന് കളക്ടർ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ ...

കൊച്ചിയിലെ വിഷപ്പുകയിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം; മറൈൻ ഡ്രൈവിൽ മൊബൈൽ ഫ്‌ലാഷ് തെളിച്ച് പ്രതിഷേധജാഥ വൈകിട്ട്

കൊച്ചിയിലെ വിഷപ്പുകയിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം; മറൈൻ ഡ്രൈവിൽ മൊബൈൽ ഫ്‌ലാഷ് തെളിച്ച് പ്രതിഷേധജാഥ വൈകിട്ട്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പടർന്ന വിഷപ്പുകയിൽ ഭരണകൂടത്തെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനും വീഴ്ചകളിൽ പ്രതിഷേധം പ്രകടിപ്പിക്കാനും മറൈൻഡ്രൈവിൽ പ്രതിഷേധജാഥ. കൊച്ചി കാൺട് ...

കൊച്ചിയിലെ വിഷപ്പുക; നട്ടെല്ല് പണയം വെച്ചിട്ടില്ലെന്ന് തെളിയിച്ച് പ്രതികരണവുമായി ഉണ്ണി മുകുന്ദൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് താരം

കൊച്ചിയിലെ വിഷപ്പുക; നട്ടെല്ല് പണയം വെച്ചിട്ടില്ലെന്ന് തെളിയിച്ച് പ്രതികരണവുമായി ഉണ്ണി മുകുന്ദൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് താരം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മലയാള സിനിമാ ലോകവും സാംസ്‌കാരിക നായകന്മാരും മൗനം പാലിക്കുന്നതിനിടെയാണ് ...

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധ; കൊച്ചി നഗരത്തിലേക്ക് പുക വ്യാപിക്കുന്നു; പാലാരിവട്ടത്തും കലൂർ സ്റ്റേഡിയം പരിസരത്തും പുകപടലങ്ങളെന്ന് നാട്ടുകാർ

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധ; കൊച്ചി നഗരത്തിലേക്ക് പുക വ്യാപിക്കുന്നു; പാലാരിവട്ടത്തും കലൂർ സ്റ്റേഡിയം പരിസരത്തും പുകപടലങ്ങളെന്ന് നാട്ടുകാർ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയിൽ കൊച്ചി നഗരത്തിലേക്കും പുക വ്യാപിക്കുന്നു. രാത്രി പത്ത് മണിയോടെ പാലാരിവട്ടത്തും കലൂർ സ്റ്റേഡിയം പരിസരത്തും അന്തരീക്ഷത്തിൽ കനത്ത പുക നിറഞ്ഞതായി നാട്ടുകാർ ...

ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയണം; നാളെ അനാവശ്യമായി പുറത്തിറങ്ങരുത്; കടകൾ അടച്ചിടണം; ബ്രഹ്മപുരത്ത് ജാഗ്രതാ നിർദ്ദേശം

ജനങ്ങൾ വീടുകൾക്കുള്ളിൽ കഴിയണം; നാളെ അനാവശ്യമായി പുറത്തിറങ്ങരുത്; കടകൾ അടച്ചിടണം; ബ്രഹ്മപുരത്ത് ജാഗ്രതാ നിർദ്ദേശം

കൊച്ചി ; ബ്രഹ്മപുരത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. പ്രദേശത്ത് നാളെ പരമാവധി കടകൾ അടച്ചിടണം. ബ്രഹ്മപുരം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist