Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രോസ്റ്റേറ്റ് വീക്കം; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാരഹിത ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി

by Brave India Desk
Mar 14, 2023, 11:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് നടപടിക്രമം ആസ്റ്റർ മെഡ്സിറ്റി വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്‌ട്ടോമാറ്റിക് പ്രോസ്റ്റേറ്റ് എൻലാർജ്മെന്റ് അവസ്ഥയെ അതിജീവിക്കുവാൻ സുപ്രധാനമായ വഴിത്തിരിവാണ് ഈ നോൺ ഇൻവേസീവ് ശസ്ത്രക്രിയാരഹിത രീതി. 51 കാരനായ കൊച്ചി സ്വദേശിയാണ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു നോൺ-ഇൻവേസിവ് രീതിയാണ് പ്രോസ്റ്റാറ്റിക് യുറോലിഫ്റ്റ് നടപടിക്രമം. പ്രോസ്റ്റേറ്റ് വീക്കത്തിലേക്ക് നൈട്രോ നിപ്പുകൾ സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയാണിത്. ഇത് അടഞ്ഞ മൂത്രനാളി തുറന്ന് മൂത്രപ്രവാഹം സുഗമമാക്കുന്നു. കുറച്ച് മണിക്കൂറുകൾ മാത്രം വേണ്ടിവരുന്ന ഈ നടപടിക്രമത്തിന് ശേഷം അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ലോകമെമ്പാടുമുള്ള 35 ലക്ഷം പുരുഷന്മാരിൽ 80 ശതമാനം പേരിലും ഈ ചികിത്സാ രീതി ഫലപ്രദമായി വിജയിച്ചിട്ടുണ്ട്.

Stories you may like

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

യുറോലിഫ്റ്റിന്റെ ഏറ്റവും വലിയ ഗുണം ചെറുപ്പക്കാരിലാണ്. പ്രോസ്റ്റേറ്റിനെ ഉയർത്തുകയോ പിന്നോട്ട് വലി ക്കുകയോ ചെയ്യുന്നതിനാൽ ഈ നടപടിക്രമം വഴി ലൈംഗികമോ സ്ഖലനമോ ആയ പാർശ്വഫലങ്ങളുടെ അപകടസാധ്യത ഉണ്ടാക്കുന്നില്ല

അമ്പതുകളിൽ 40 ശതമാനത്തിലധികം പുരുഷന്മാർക്കും 60കളിൽ 70 ശതമാനത്തിലധികം പുരുഷൻമാർക്കും ബി.പി.എച്ച് ഉണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു. യുറോലിഫ്റ്റ് നടപടിക്രമം ബി.പി.എച്ചിനുള്ള ദീർഘകാല പരിഹാരമാണ്. പരമ്പരാഗത ശസ്ത്രക്രിയാരീതികൾക്ക് ബദലായി നൂതനവും സുരക്ഷിതവുമായ യൂറോലിഫ്റ്റ് നടപടിക്രമം അവതരിപ്പിക്കുന്നതിലൂടെ ബി.പി.എച്ച് ഉള്ള ആളുകൾക്ക് ഇതൊരു ആശ്വാസമായിരിക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ലേസർ എൻഡോ യുറോളജി സീനിയർ കൺസൾട്ടന്റും,പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാനും മൂത്രനാളിയിലേക്ക് അമരുവാനും കാരണമാകുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ (ബി. പി. എച്ച്) ഇത് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രസഞ്ചി അപൂർണ്ണമായി ശൂന്യമാക്കൽ തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

യൂറോലിഫ്റ്റിനു പുറമെ, ബി.പി.എച്ചിനായി ഹോലെപ്, മിലെപ്, റോബോട്ടിക് പ്രോസ്റ്ററ്റെക്ടമി തുടങ്ങി നിരവധി ചികിത്സാ രീതികളും ആസ്റ്റർ മെഡ്സിറ്റി വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ യൂറോളജിസ്റ്റുകളുടെ വിദഗ്ദ്ധ സേവനവും ഉറപ്പാക്കുന്നു.

ജീവിതശൈലികളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴിയും, മരുന്നുകളും ശസ്ത്രക്രിയകളും ഉപയോഗിച്ചും പ്രൊസ്റ്റേറ്റ് എൻലാർജ്മെന്റിനായി വിവിധ ചികിത്സാരീതികൾ ആസ്റ്റർ മെഡ്സിറ്റി നൽകുന്നു. പ്രോസ്റ്റേറ്റ് എൻലാർജ്മെന്റിനായുള്ള ഏറ്റവും നൂതനമായ കേന്ദ്രമാണ് ആശുപത്രിയിലുള്ളതെന്ന് ആസ്റ്റർ മെഡ്സിറ്റി യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി എ പറഞ്ഞു.

‘വിവിധ ചികിത്സാരീതികൾ ജനങ്ങൾക്കായി നൽകി ആതുര സേവന രംഗത്ത് വർഷങ്ങളായി മുൻനിരയിൽ ഞങ്ങൾ തുടർന്നുവരുന്നു. നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃത്യവും നിലവാരമുള്ളതുമായ ആരോഗ്യ സേവനം ജനങ്ങൾക്ക് ഉറപ്പാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന് ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായർ പറഞ്ഞു.

ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായർ, ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ് ലേസർ എൻഡോ യുറോളജി പ്രോഗ്രാം ഡയറക്ടർ ഡോ. സന്ദീപ് പ്രഭാകരൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags: aster medicityaster
Share1TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

Discussion about this post

Latest News

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies