Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

‘വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യത?‘ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമെന്ന് മുൻ പാക് താരം

‘സന്തുലിതമായ ടെസ്റ്റ് ടീമാണ് ഇന്ത്യ‘

by Brave India Desk
Mar 15, 2023, 08:26 am IST
in Cricket, India, International, Sports
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന കോഹ്ലി, മികച്ച തിരിച്ച് വരവുകളിലൂടെ എക്കാലവും വിമർശകരുടെ വായടപ്പിച്ചിട്ടുണ്ടെന്നും പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞു.

വിരാട് കോഹ്ലിയും മനുഷ്യനാണ്. റിമോട്ട് കണ്ട്രോളിൽ അമർത്തിയ ഉടൻ എല്ലാ ദിവസവും സെഞ്ച്വറി നേടാൻ അദ്ദേഹം യന്ത്രമല്ല. എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഉയർച്ചകളും താഴ്ച്ചകളും ഉണ്ടാകാറുണ്ട്. തനിക്കും അത് സംഭവിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും എന്നത് പോലെ ക്രിക്കറ്റിലും ഭാഗ്യത്തിന്റെ ആനുകൂല്യം കൂടി പ്രധാനപ്പെട്ടതാണെന്നും ആമിർ പറഞ്ഞു.

Stories you may like

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന് വിജയം നേടണമെങ്കിൽ സ്പിൻ ബൗളിംഗ് കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആമിർ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. സന്തുലിതമായ ടെസ്റ്റ് ടീമാണ് ഇന്ത്യയെന്നും, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ മികവ് പുലർത്താൻ ശേഷിയുള്ള ഒരുപിടി താരങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീമിന് മുതൽക്കൂട്ടാണെന്നും ആമിർ വ്യക്തമാക്കി.

Tags: virat kohlipakistanaustraliaindiaMohammed AmirWorld Test Championship Final 2023
Share10
Tweet
SendShare

Latest stories from this section

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

Latest News

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology