Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടണം; പ്രതിഷേധവുമായി ഖാലിസ്ഥാനി ഭീകരർ

by Brave India Desk
Mar 15, 2023, 08:52 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരർ. ബ്രിസ്‌ബേനിലെ ടാറിംഗയിലുള്ള സ്വാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നിരവധി പേരാണ് തടിച്ചുകൂടിയത്. പ്രതിഷേധത്തിൽ ഹിന്ദുക്കൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. എന്നാൽ ഈ ഒത്തുചേരലിന് മൂൻകൂട്ടി അനുമതി നൽകിയിട്ടില്ലെന്ന് ക്വീൻസ്ലാന്റ് പോലീസ് പറഞ്ഞു.

രാജ്യത്ത് മതപരമായ കെട്ടിടങ്ങളിൽ നടക്കുന്ന തീവ്രമായ പ്രവർത്തനങ്ങളും ആക്രമണങ്ങളും ഓസ്ട്രേലിയ വെച്ചുപൊറുപ്പിക്കില്ലെന്നും ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുമെന്നും മാർച്ച് 11 ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ ഉറപ്പ് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ഖാലിസ്ഥാൻ അനുകൂലികൾ ബ്രിസ്ബേനിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർബന്ധിച്ചുകൊണ്ട് പ്രതിഷേധിച്ചത്.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

സിഖ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ സാറാ എൽ ഗേറ്റ്‌സ് പറഞ്ഞു.

‘ഓസ്ട്രേലിയയിൽ തങ്ങൾ എങ്ങനെ ജീവിക്കണം എന്ന് നിർദ്ദേശിക്കാൻ ഇവരെ അനുവദിക്കരുത് എന്ന് ക്വീൻസ്ലാന്റിലെ താമസക്കാരനായ പർവീന്ദർ സിംഗ് ദി ഓസ്ട്രേലിയ ടുഡേയോട് പറഞ്ഞു. ഖാലിസ്ഥാൻ ഭീകരരുടെ പ്രവൃത്തികൾക്കെതിരെ രാജ്യത്ത് വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിന് തൊട്ടുപിന്നാലെ ബ്രിസ്ബേനിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാനി ഭീകരർ പതാകകൾ സ്ഥാപിച്ചിരുന്നു. ഈ വർഷം ആരംഭം മുതൽ ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചിരിക്കുകയാണ്.

Tags: australiaഓസ്‌ട്രേലിയIndian ConsulateIndian consulate in Brisbaneഇന്ത്യൻ കോൺസുലേറ്റ്
Share3
Tweet
Send
Share

Latest stories from this section

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies