Indian Consulate

‘മാർസെയിലിലെ ചരിത്ര നിമിഷം,; സവർക്കർ സ്മരണയിൽ’ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും

പാരീസ് : ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ ...

മൃതദേഹങ്ങളോട് വേണ്ട തട്ടിപ്പ് ; പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ ...

‘അഖണ്ഡ ഭാരത് സിന്ദാബാദ്‘: ഖാലിസ്ഥാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ വംശജരുടെ പ്രകടനം

സാൻ ഫ്രാൻസിസ്കോ: ഖാലിസ്ഥാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ വംശജരുടെ പ്രകടനം. ഖാലിസ്ഥാൻ ഭീകരർ അടുത്തയിടെ ആക്രമണം നടത്തിയ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ നയതന്ത്ര ...

‘ഖാലിസ്ഥാനികൾ സിഖുകാരല്ല, അവർ തീവ്രവാദികൾ‘: ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ റാലി പൊളിച്ചടുക്കി ഭാരതീയർ; ത്രിവർണ പതാകയേന്തി വന്ദേഭാരതം മുഴക്കി ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ദേശസ്നേഹികൾ

കാനഡ:  ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധ റാലിക്കെത്തിയ ഖാലിസ്ഥാനികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് ഇന്ത്യൻ വംശജർ. ഖാലിസ്ഥാനി അനുകൂല പ്രതിഷേധത്തിനായി വിരലിൽ എണ്ണാവുന്നവർ എത്തിയപ്പോൾ, തങ്ങളുടെ കോൺസുലേറ്റ് ...

ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ട സംഭവം; ശക്തമായി അപലപിച്ച് അമേരിക്ക; നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

ന്യൂയോർക്ക്: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ട സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ ...

‘അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല‘: ഇന്ത്യൻ എംബസിക്ക് നേരെയുള്ള ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ...

അഴിഞ്ഞാടി ഖാലിസ്ഥാൻ ഭീകരർ; ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്

സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ ...

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടണം; പ്രതിഷേധവുമായി ഖാലിസ്ഥാനി ഭീകരർ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരർ. ബ്രിസ്‌ബേനിലെ ടാറിംഗയിലുള്ള സ്വാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നിരവധി ...

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഭീകരർ; ഖാലിസ്ഥാൻ പതാക ഉയർത്തി

സിഡ്‌നി : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഖാലിസ്ഥാൻ ഭീകരർ. ബ്രിസ്‌ബേനിലുള്ള കോൺസുലേറ്റിന് നേരെയാണ് ആക്രമണം നടത്തിയത്. തുടർന്ന് അവിടെ ഖാലിസ്ഥാൻ പതാക ഉയർത്തി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist